സണ്ണി വയ്ൻ,സൈജു കുറുപ്പ്,അപർണ ദാസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ഫെബി ജോർജ്ജ് സ്റ്റോൺ ഫീൽഡ് സംവിധാനം ചെയ്യുന്ന റിട്ടൺ ആന്റ് ഡയറക്ടഡ് ബൈ ഗോഡ് എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ദുൽഖർ സൽമാൻ റിലീസ് ചെയ്തു.ബിബിൻ ജോർജ്, അഭിഷേക് രവീന്ദ്രൻ , വൈശാഖ് വിജയൻ, ചെമ്പിൽ അശോകൻ, നീന കുറുപ്പ്, മണികണ്ഠൻ പട്ടാമ്പി, ജോളി ചിറയത്ത്, ബാബു ജോസ്, ഓസ്റ്റിൻ ഡാൻ, ദിനേശ് പ്രഭാകർ, ബാലാജി ശർമ്മ തുടങ്ങിയവരാണ് മറ്ര് താരങ്ങൾ.ജോമോൻ ജോൺ, ലിന്റോ ദേവസ്യ, റോഷൻ മാത്യു എന്നിവർ ചേർന്ന് തിരക്കഥ സംഭാഷണമെഴുതുന്നു.ഛായാഗ്രഹണംഅജയ് ഫ്രാൻസിസ് ജോർജ്.സംഗീതം ഷാൻ റഹ്മാൻ. സൈജു കുറുപ്പ് അവതരിപ്പിക്കുന്ന, നെട്ടൂരാൻ ഫിലിംസിന്റെ ബാനറിൽ സനൂബ് കെ യൂസഫ് ആണ് നിർമ്മാണം. പി .ആർ. ഒ എ .എസ് ദിനേശ്.

LEAVE A REPLY

Please enter your comment!
Please enter your name here