കൊ​ച്ചി: കോ­​ത­​മം­​ഗ​ല­​ത്ത് വീ­​ട്ട​മ്മ­​യെ കൊ­​ല­​പ്പെ­​ടു​ത്തി­​യ സം­​ഭ­​വ­​ത്തി​ല്‍ മൂ­​ന്ന് പേ​ര്‍ നി­​രീ­​ക്ഷ­​ണ­​ത്തി​ല്‍. ഇ­​വ­​രു­​ടെ അ­​യ​ല്‍­​വീ­​ട്ടി​ല്‍ താ­​മ­​സി­​ക്കു­​ന്ന ഇ­​ത­​ര­​സം​സ്ഥാ​ന തൊ­​ഴി­​ലാ­​ളി­​ക­​ളാ­​ണ് നി­​രീ­​ക്ഷ­​ണ­​ത്തി­​ലു­​ള്ള​ത്.ക​ള്ളാ​ട് ചെ​ങ്ങ​മ​നാ​ട് ഏ​ലി​യാ​സി​ന്‍റെ ഭാ​ര്യ സാ​റാ​മ്മ​യാ​ണ് മ​രി​ച്ച​ത്. മോ­​ഷ­​ണ­​ത്തി­​നാ­​യി ആ­​സൂ­​ത്ര­​ണ­​ത്തോ­​ടെ­​യു​ള്ള കൊ­​ല­​പാ­​ത­​മാ­​ണെ­​ന്നാ­​ണ് പോ­​ലീ­​സ് സം­​ശ­​യി­​ക്കു­​ന്ന​ത്.

തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യ്ക്ക് 1.30നും 3.30​നും ഇ​ട​യി​ലാ​ണ് കൊ​ല​പാ​ത​കം ന​ട​ന്നി​രി​ക്കു​ന്ന​ത്. ഈ ​സ​മ​യം സാ​റാ​മ്മ വീ​ട്ടി​ൽ ത​നി​ച്ചാ​യി​രു​ന്നു. ത​ല​യ്ക്ക​ടി​യേ​റ്റാ​ണ് മ​ര​ണം സം​ഭ​വി​ച്ചി​രി​ക്കു​ന്ന​തെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. വീ​ട്ട​മ്മ ശ​രീ​ര​ത്തി​ൽ അ​ണി​ഞ്ഞി​രു​ന്ന സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ന​ഷ്ട​പ്പെ​ട്ടി​ട്ടു​ണ്ട്.വൈ​കു​ന്നേ​രം മ­​രു­​മ­​ക​ള്‍ വീ­​ട്ടി­​ലെ­​ത്തി­​യ­​പ്പോ­​ഴാ­​ണ് ഇ​വ​രെ മ­​രി­​ച്ച നി­​ല­​യി​ല്‍ ക­​ണ്ടെ­​ത്തി­​യ​ത്. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്.

LEAVE A REPLY

Please enter your comment!
Please enter your name here