ഉ​ടു​ന്പ​ൻ​ചോ​ല: യു​വ​തി​യെ പെ​ട്രോ​ൾ ഒ​ഴി​ച്ച് തീ ​കൊ​ളു​ത്തി കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മം. ഇ​ടു​ക്കി ഉ​ടു​ന്പ​ൻ​ചോ​ല​യി​ലാ​ണ് യു​വ​തി​യെ അ​യ​ൽ​വാ​സി പെ​ട്രോ​ൾ ഒ​ഴി​ച്ച് തീ ​കൊ​ളു​ത്തി​യ​ത്.പാ​റ​ക്ക​ൽ ഷീ​ല​യെ​യാ​ണ് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​ത്. അ​യ​ൽ​വാ​സി​യാ​യ ശ​ശി​യാ​ണ് അ​പാ​യ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​ത്.ശ​ശി​യെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here