ന്യൂ­​ഡ​ല്‍​ഹി: കീ­​ഴ­​ട­​ങ്ങാ​ന്‍ സ​മ­​യം നീ­​ട്ടി ന​ല്‍­​ക­​ണ­​മെ­​ന്ന് ആ­​വ­​ശ്യ­​പ്പെ­​ട്ട് പ്ര­​തി­​ക​ള്‍ ന​ല്‍​കി­​യ ഹ​ര്‍­​ജി കോ​ട­​തി ത​ള്ളി.മ­​ക്ക­​ളു­​ടെ വി­​വാ​ഹം, ആ­​രോ­​ഗ്യ­​കാ­​ര­​ണ​ങ്ങ​ള്‍, കൃ­​ഷി­​യു​ടെ കൊ­​യ്­​ത്തു സ​മ­​യം തു­​ട​ങ്ങി­​യ കാ­​ര­​ണ­​ങ്ങ​ള്‍ ചൂ­​ണ്ടി­​ക്കാ­​ട്ടി­​യാ­​യി­​രു­​ന്നു പ്ര­​തി­​ക​ള്‍ കോ­​ട­​തി­​യെ സ­​മീ­​പി­​ച്ച­​ത്. ജ­​സ്­​റ്റീ­​സ് ബി.​വി.​നാ­​ഗ­​ര​ത്‌­​ന അ­​ധ്യ­​ക്ഷ​നാ­​യ ബെ­​ഞ്ചാ­​ണ് ഹ​ര്‍­​ജി പ­​രി­​ഗ­​ണി­​ച്ച­​ത്. പ്ര­​തി­​ക­​ളു­​ടെ ആ­​വ­​ശ്യ­​ങ്ങ­​ളി​ല്‍ ക­​ഴ­​മ്പി­​ല്ലെ­​ന്ന് നി­​രീ­​ക്ഷി​ച്ച കോ​ട­​തി ഹ​ര്‍­​ജി ത­​ള്ളു­​ക­​യാ­​യി­​രു​ന്നു.

ബി​ല്‍­​ക്കി­​സ് ബാ­​നു കേ­​സി​ലെ 11 പ്ര­​തി​ക­​ളെ വെ­​റു­​തേ വി­​ട്ട ഗു­​ജ­​റാ­​ത്ത് സ​ര്‍­​ക്കാ­​രി­​ന്‍റെ ന­​ട​പ­​ടി നേ​ര­​ത്തേ സു­​പ്രീം­​കോ​ട­​തി റ­​ദ്ദാ​ക്കി​യി­​രു​ന്നു. ഇ­​വ­​രോ­​ട് ര­​ണ്ടാ­​ഴ്­​ച­​യ്ക്ക­​കം ജ­​യി​ല്‍ അ­​ധി­​കൃ­​ത­​രു­​ടെ മു­​മ്പാ­​കെ ഹാ­​ജ­​രാ­​കാ​നും കോ​ട­​തി നി​ര്‍­​ദേ­​ശി­​ച്ചി­​രു­​ന്നു.ഇ­​തി­​നു­​ള്ള സ­​മ­​യ­​പ­​രി­​ധി ഞാ­​യ­​റാ​ഴ്­​ച അ­​വ­​സാ­​നി­​ക്കാ­​നി­​രി­​ക്കെ­​യാ­​ണ് ര­​ണ്ടാ­​ഴ്­​ച­​കൂ­​ടി സ​മ­​യം അ­​നു­​വ­​ദി­​ക്ക­​ണ­​മെ­​ന്ന് കാ­​ട്ടി ഇ­​വ​ര്‍ കോ­​ട­​തി­​യെ സ­​മീ­​പി­​ച്ച­​ത്.

LEAVE A REPLY

Please enter your comment!
Please enter your name here