ക­​ണ്ണൂ​ര്‍: പാ­​നൂ​ര്‍ സ്‌­​ഫോ­​ട­​ന­​വു­​മാ­​യി ബ­​ന്ധ­​പ്പെ­​ട്ട് പ്ര­​ദേ​ശ­​ത്ത് ന­​ട​ത്തി­​യ പ​രി­​ശോ­​ധ­​ന­​യി​ല്‍ 10-ല്‍ ​അ­​ധി­​കം സ്­​റ്റീ​ല്‍ ബോം­​ബു­​ക​ള്‍ ക­​ണ്ടെ​ത്തി. കു­​റ്റി­​ക്കാ­​ട്ടി​ല്‍ ഒ­​ളി­​പ്പി­​ച്ച നി­​ല­​യി­​ലാ­​ണ് ബോം­​ബു­​ക​ള്‍ ക­​ണ്ടെ­​ടു­​ത്ത​ത്.

അ­​റ­​സ്റ്റി­​ലാ​യ ഷെ­​ബി​ന്‍ ലാ­​ലു­​മാ­​യി ന­​ട​ത്തി­​യ തെ­​ളി­​വെ­​ടു­​പ്പി­​ലാ­​ണ് ബോം­​ബു­​ക​ള്‍ ക­​ണ്ടെ­​ത്തി­​യ­​ത്. തു­​രു­​മ്പി­​ച്ച ആ​ണി, കു­​പ്പി​ല്ല്, മെ­​റ്റ​ല്‍ ചീ­​ളു­​ക​ള്‍ എ­​ന്നി­​വ­​യാ­​ണ് ബോം­​ബ് നി​ര്‍­​മാ­​ണ­​ത്തി­​ന് പ്ര­​തി­​ക​ള്‍ ഉ­​പ­​യോ­​ഗി­​ച്ച­​തെ­​ന്ന് അ­​ന്വേ­​ഷ­​ണ­​സം­​ഘം ക­​ണ്ടെ​ത്തി.

പ­​ത്ത് പേ­​ര­​ട­​ങ്ങു­​ന്ന സം­​ഘ­​മാ­​ണ് പാ­​നൂ­​രി­​ലെ നി​ര്‍­​മാ­​ണം പൂ​ര്‍­​ത്തി­​യാ­​കാ­​ത്ത വീ­​ടി­​ന് മു­​ക­​ളി​ല്‍ ബോം­​ബ് നി​ര്‍­​മാ­​ണ­​ത്തി​ല്‍ ഏ​ര്‍­​പ്പെ­​ട്ടി­​രു­​ന്ന​ത്. ഇ­​തി​ല്‍ ഒ­​രാ​ള്‍ മ­​രി​ച്ചു. മൂ­​ന്ന് പേ​ര്‍ പ­​രി­​ക്കേ­​റ്റ് വി​വി­​ധ ആ­​ശു­​പ­​ത്രി­​ക­​ളി​ല്‍ ചി­​കി­​ത്സ­​യി­​ലാ­​ണ്.നാ­​ല് പേ­​രെ­​യാ­​ണ് പോ­​ലീ­​സ് ഇതുവരെ പി­​ടി­​കൂ­​ടി­­​യ​ത്. കു­​ന്നോ­​ത്തു​പ­​റ­​മ്പി­​ലെ സി­​പി­​എം പ്ര­​വ​ര്‍­​ത്ത­​ക​രാ​യ അ­​തു​ല്‍, അ­​രു​ണ്‍, ഷ­​ബി​ന്‍­ ലാ​ല്‍ എ­​ന്നി­​വ­​രാ­​ണ് അ­​റ­​സ്റ്റി­​ലാ­​യ​ത്. ക​സ്റ്റ​ഡി​യി​ലു​ള്ള മ​റ്റൊ​രാ​ളാ​യ സാ­​യൂ​ജി​ന്‍റെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല.

LEAVE A REPLY

Please enter your comment!
Please enter your name here