കൊല്ലം : തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 116 കരുനാഗപ്പള്ളി ലോക്സഭ അസംബ്ലി കോൺസ്റ്റിറ്റുവൻസി ഫ്ലയിംഗ് സ്‌ക്വാഡ് ടീം 3 നടത്തിയ വാഹന പരിശോധനയിൽ മാരുതി 800 വാഹനത്തിൽ കടത്തികൊണ്ട് വന്ന 560 പാക്കറ്റ് നിരോധിത പാൻമസാല കണ്ടെടുത്തു. വാഹന ഉടമ കരുനാഗപ്പള്ളി താലൂക്കിൽ തഴവ വില്ലേജിൽ ഫാത്തിമ മനസിലിൽ സുധീർ എന്നയാൾക്കെതിരെ കോട്പ നിയമപ്രകാരം കേസെടുത്തു. കരുനാഗപ്പള്ളി എക്‌സൈസ് റേഞ്ച് ഓഫീസിന് കൈമാറി.

LEAVE A REPLY

Please enter your comment!
Please enter your name here