Monday, May 20, 2024
spot_img

ഗേറ്റ് തകർന്നുവീണ് സ്ത്രീ മരിച്ചു

0
കൊച്ചി: ഏലൂരിൽ വീടിന്റെ ഗേറ്റ് ദേഹത്തുവീണ് സ്ത്രീ മരിച്ചു. ഏലൂര്‍ വില്ലേജ് ഓഫീസ് താല്‍ക്കാലിക ജീവനക്കാരി ജോസ് മേരിയാണ് മരിച്ചത്. ബുധനാഴ്ച കാലത്ത് ഏലൂർ വില്ലേജ് ഓഫീസിനു സമീപത്തെ വീട്ടിലായിരുന്നു സംഭവം. ഭര്‍ത്താവിന്...

കൊച്ചി മെട്രോ ഫീഡർ ഓട്ടോ:പി.​ഒ.​എ​സ് മെ​ഷീ​നു​ക​ൾ​വ​ഴി നി​ര​ക്കു​ക​ൾ അടക്കാം

0
കൊ​ച്ചി: കൊ​ച്ചി മെ​ട്രോ​യു​ടെ ഫീ​ഡ​ർ ഓ​ട്ടോ​റി​ക്ഷ​ക​ളി​ൽ പി.​ഒ.​എ​സ് മെ​ഷീ​നു​ക​ൾ​വ​ഴി നി​ര​ക്കു​ക​ൾ ന​ൽ​കാ​നാ​കു​ന്ന സേ​വ​നം ആ​രം​ഭി​ച്ചു. കെ.​എം.​ആ​ർ.​എ​ൽ മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​ർ ലോ​ക്നാ​ഥ് ബെ​ഹ്റ പ​ദ്ധ​തി ഉ​ദ്ഘാ​ട​നം​ചെ​യ്തു. പ​ത്ത​ടി​പ്പാ​ലം പി.​ഡ​ബ്ല്യു.​ഡി റെ​സ്റ്റ് ഹൗ​സി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ...

മ​സാ​ല​ബോ​ണ്ട് : തോ​മ​സ് ഐ​സ​ക് ഇ​ന്നും ഇ​ഡി​ക്ക് മു​ന്നി​ല്‍ ഹാ​ജ​രാ​കി​ല്ല

0
കൊ​ച്ചി: മ​സാ​ല​ബോ​ണ്ട് കേ​സി​ല്‍ തോ​മ​സ് ഐ​സ​ക് ഇ​ന്ന് എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​നു(​ഇ​ഡി) മു​ന്നി​ല്‍ ഹാ​ജ​രാ​കി​ല്ല. സ​മ​ന്‍​സ് ചോ​ദ്യം​ചെ​യ്ത് ഐ​സ​ക് ന​ല്‍​കി​യ ഹ​ര്‍​ജി​യി​ല്‍ വെ​ള്ളി​യാ​ഴ്ച ഹൈ​ക്കോ​ട​തി വാ​ദം കേ​ള്‍​ക്കാ​മെ​ന്ന് വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. ഹ​ര്‍​ജി​യി​ല്‍ കോ​ട​തി ഉ​ത്ത​ര​വ് അ​റി​ഞ്ഞ...

ന​ടു­​റോ­​ഡി​ല്‍ ന­​വ­​ജാ­​ത­​ശി­​ശു­​വി­​ന്‍റെ മൃ­​ത­​ദേ­​ഹം ക­​ണ്ടെ­​ത്തി

0
കൊ­​ച്ചി: ക­​ട­​വ­​ന്ത്ര­​ വിദ്യാനഗറിൽ ന​ടു­​റോ­​ഡി​ല്‍ ന­​വ­​ജാ­​ത­​ശി­​ശു­​വി­​ന്‍റെ മൃ­​ത­​ദേ­​ഹം ക­​ണ്ടെ­​ത്തി. ഇ­​ന്ന് പു­​ല​ര്‍­​ച്ചെ ഇ­​വി­​ടെ­​യെ​ത്തി­​യ ശു­​ചീ​ക­​ര​ണ തൊ­​ഴി­​ലാ­​ളി­​ക­​ളാ­​ണ് മൃ­​ത­​ദേ­​ഹം ആ​ദ്യം ക­​ണ്ടത്. ഉ​ട­​നെ ഇ­​വ​ര്‍ പോ­​ലീ­​സി­​നെ വി​വ­​രം അ­​റി­​യി­​ക്കു­​ക­​യാ­​യി­​രു​ന്നു. രാവിലെ 7:37ന് സ­​മീ​പ­​ത്തെ ഫ്ലാ­​റ്റി​ല്‍­​നി­​ന്ന് ഒ­​രു...

സിനിമ നിര്‍മാതാവ് ജോണി സാഗരിഗ വഞ്ചനാക്കേസിൽ അറസ്റ്റില്‍

0
കൊച്ചി : സിനിമ നിർമാതാവ് ജോണി സാഗരിഗ വഞ്ചനാക്കേസിൽ അറസ്റ്റിൽ. കോയമ്പത്തൂർ സ്വദേശി ദ്വാരക് ഉദയകുമാറിന്റെ പരാതിയിലാണ് അറസ്റ്റ്. സിനിമ നിർമാണത്തിന് 2.75 കോടി രൂപ വാങ്ങി പറ്റിച്ചുവെന്ന കേസിലാണ് നടപടി. കോയമ്പത്തൂർ പൊലീസ്...

ബീ­​ച്ചി​ല്‍ കു­​ളി­​ക്കാ­​നി­​റ​ങ്ങി­​യ​പ്പോ​ൾ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് ചി­​കി­​ത്സ­​യി­​ലാ​യി​രു​ന്ന ര­​ണ്ട് പേ​ര്‍ മ­​രി­​ച്ചു

0
കൊ​ച്ചി: പു​തു­​വൈ­​പ്പ് ബീ­​ച്ചി​ല്‍ കു­​ളി­​ക്കാ­​നി­​റ​ങ്ങി­​യ​പ്പോ​ൾ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് ചി­​കി­​ത്സ­​യി­​ലാ​യി​രു​ന്ന ര­​ണ്ട് പേ​ര്‍ മ­​രി­​ച്ചു. ക­​ത്രി­​ക­​ക്ക​ട­​വ് സ്വ­​ദേ­​ശി മി­​ല​ന്‍ സെ­​ബാ­​സ്റ്റ്യ​ന്‍(19), ആ​ല്‍­​വി​ന്‍(19) എ­​ന്നി­​വ­​രാ­​ണ് മ­​രി­​ച്ച​ത്.അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട ക­​ലൂ​ര്‍ സ്വ­​ദേ­​ശി അ­​ഭി­​ഷേ­​ക്(22) ഞാ​യ​റാ​ഴ്ച മ​രി​ച്ചി​രു​ന്നു. ഞാ​യ​റാ​ഴ്ച രാ­​വി­​ലെ­​യാ­​ണ് ന­​ഗ­​ര­​ത്തി​ല്‍­​നി­​ന്നു­​ള്ള...

ഞങ്ങളും ഉണ്ട് വോട്ട് ചെയ്യാൻ ഭിന്നശേഷിക്കാർക്കായി വോട്ടർ ബോധവത്കരണ പരിപാടി

0
എറണാകുളം : ലോക്സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് കോതമംഗലം പീസ് വാലിയിൽ  ഭിന്നശേഷിക്കാർക്കുള്ള വോട്ടിംഗ് ബോധവത്കരണ പരിപാടിസംഘടിപ്പിച്ചു.വീൽചെയറിലും ഇലക് ട്രിക് സ്കൂട്ടറിലും സഞ്ചരിക്കാൻ കഴിയുന്ന നൂറോളം പേർ പരിപാടിയിൽ പങ്കെടുത്തു.അസിസ്റ്റന്റ് കളക്ടർ നിഷാന്ത് സിഹാര പരിപാടി ഉദ്ഘാടനം...

മരുമകളെ കഴുത്തറുത്ത് കൊന്ന് ഭർതൃപിതാവ് ആത്മഹത്യ ചെയ്തു

0
എറണാകുളം: മരുമകളെ കഴുത്തറുത്ത് കൊന്ന് ഭർതൃപിതാവ് ആത്മഹത്യ ചെയ്തു. എറണാകുളം വടക്കൻ പറവൂരിൽ ആണ് സംഭവം. വടക്കുംപുറം സ്വദേശി ഷാനു ആണ് കൊല്ലപ്പെട്ടത്. ഷാനുവിന് 34 വയസായിരുന്നു.ഭർതൃ പിതാവ് സെബാസ്റ്റ്യൻ(64) ആത്മഹത്യ...

ജീന്‍സിനകത്ത് പ്രത്യേക അറയുണ്ടാക്കി  ഒളിപ്പിച്ച ഒന്നര കോടിയുടെ സ്വര്‍ണം പിടികൂടി 

0
നെടുമ്പാശ്ശേരി:  ജീന്‍സിനകത്ത് പ്രത്യേക അറ തീര്‍ത്ത് അതില്‍ ഒളിപ്പിച്ച ഒന്നര കോടിയുടെ സ്വര്‍ണം നെടുമ്പാശേരി  വിമാനത്താവളത്തില്‍ പിടികൂടി. ദുബൈയില്‍ നിന്നെത്തിയ കന്യാകുമാരി സ്വദേശി ഖാദര്‍ മൈതീനാണ് ഇത്തരത്തില്‍ 2332 ഗ്രാം സ്വര്‍ണം കടത്താന്‍...

പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്ക് കെട്ടിയ വടം കഴുത്തിൽ കുരുങ്ങി, സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം

0
കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സുരക്ഷയ്ക്കായി റോഡിൽ കെട്ടിയ വടം കഴുത്തിൽ കുരുങ്ങി യുവാവിന് ദാരുണാന്ത്യം. റോഡിന് കുറുകെ കെട്ടിയ വടം കഴുത്തിൽ കുരുങ്ങി സ്കൂട്ടർ യാത്രികനായ കൊച്ചി വടുതല സ്വദേശി മനോജ്‌ ഉണ്ണിയാണ്...

Follow us

0FansLike
0FollowersFollow
21,800SubscribersSubscribe

Latest news