Monday, May 20, 2024
spot_img

ചാര്‍ട്ടേഡ് അക്കൗണ്ടന്റ് പരീക്ഷകള്‍ വര്‍ഷത്തില്‍ മൂന്ന് തവണ

0
തിരുവനന്തപുരം : ചാര്‍ട്ടേഡ് അക്കൗണ്ടന്റ് പരീക്ഷകള്‍ വര്‍ഷത്തില്‍ മൂന്ന് തവണയാക്കാന്‍ കൗണ്‍സില്‍ ഓഫ് ദ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ തീരുമാനിച്ചു. ഈ വര്‍ഷം മുതല്‍ തന്നെ ഈ രീതി നടപ്പിലാക്കും.ജനുവരി,...

പിഎച്ച്ഡി പ്രവേശനം ഇനി മുതല്‍ നെറ്റ് സ്‌കോര്‍ പരിഗണിച്ച്‌

0
2024- 25 അധ്യയന വര്‍ഷം മുതല്‍ പിഎച്ച്ഡി അഡ്മിഷന് യുജിസി നെറ്റ് പരീക്ഷയിലെ മാര്‍ക്ക് മാനദണ്ഡമാക്കുന്നു.. പി.എച്ച്.ഡി അഡ്മിഷന്‍ നേടുന്നതിനായി നിരവധി പ്രവേശന പരീക്ഷകള്‍ എഴുതി ബുദ്ധിമുട്ടുന്നതിന് പരിഹാരമായിട്ടാണ് ഇത്തരം നടപടി.മാര്‍ക്കും പെര്‍സന്റൈലും...

നാലുവര്‍ഷ ഇന്റഗ്രേറ്റഡ് ടീച്ചര്‍ എജ്യുക്കേഷന്‍ പ്രോഗ്രാം; അപേക്ഷകള്‍ സമര്‍പ്പിക്കാം

0
നാലു വര്‍ഷ ഇന്റഗ്രേറ്റഡ് ടീച്ചര്‍ എജ്യുക്കേഷന്‍ പ്രോഗ്രാമിനായുള്ള നാഷണല്‍ കോമണ്‍ ടെസ്റ്റിന് രജിസ്റ്റര്‍ ചെയ്യാം. ഔദ്യോഗിക വെബ്‌സൈറ്റ് വഴിയാണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്.തിരഞ്ഞെടുക്കപ്പെട്ട കേന്ദ്ര/സംസ്ഥാന സര്‍വകലാശാലകളിലും ഐഐടി, എന്‍ഐടി, ആര്‍ഐഇ, സര്‍ക്കാര്‍ കോളേജുകള്‍ എന്നിവിടങ്ങളിലും...

വിദേശവിദ്യാർഥികളുടെ ബിരുദപ്രവേശനം: മാർഗരേഖ പുറത്തിറക്കി

0
ന്യൂഡൽഹി: ബിരുദ, ബിരുദാനന്തര കോഴ്‌സുകളിൽ വിദേശവിദ്യാർഥികൾക്ക് 25 ശതമാനം അധികസീറ്റ് അനുവദിക്കുമെന്ന് യു.ജി.സി. നിലവിൽ അനുവദിച്ച സീറ്റുകൾക്കുപുറമേയാണ് ഈ അധികസീറ്റ്.എന്നിരുന്നാലും അടിസ്ഥാനസൗകര്യങ്ങൾ, അധ്യാപകരുടെ ലഭ്യത തുടങ്ങിയ ഘടകങ്ങൾ കണക്കിലെടുത്ത്, ഈ ക്വാട്ട നടപ്പാക്കാനുള്ള...

സിബിഎസ്ഇ പ്ലസ് ടു ഫലം പ്രഖ്യാപിച്ചു: 87.98 ശതമാനം വിജയം

0
ന്യൂഡൽഹി: സിബിഎസ്ഇ പ്ലസ് ടു ക്ലാസ് ഫലം പ്രഖ്യാപിച്ചു. 87.98 ശതമാനമാണ് വിജയം. പരീക്ഷ എഴുതിയ വിദ്യാർത്ഥികൾക്ക് cbseresults.nic.in, cbse.gov.in എന്നീ വെബ്‌സൈറ്റുകളിലൂടെ ഫലം പരിശോധിക്കാവുന്നതാണ്. നിരവധി വ്യാജ സർക്കുലറുകൾ സോഷ്യൽ മീഡിയ...

സിവിൽ സർവീസ് പരിശീലനം

0
തിരുവനന്തപുരം : കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആൻഡ് എംപ്ലോയ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന കിലെ IAS അക്കാദമി നടത്തുന്ന സിവിൽ സർവീസ് പ്രിലിമിനറി / മെയിൻസ് പരിശീലനത്തിലേക്ക് കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധിയിൽ അംഗങ്ങളായ തൊഴിലാളികളുടെ ആശ്രിതരിൽ...

സി.ബി.എസ്.ഇ.11, 12 ക്ലാസുകളിലെ പരീക്ഷാരീതിയിൽ മാറ്റം

0
ന്യൂഡൽഹി: 2024-’25 അധ്യയനവർഷം മുതൽ 11, 12 ക്ലാസുകളിലെ പരീക്ഷാരീതിയിൽ സി.ബി.എസ്.ഇ. മാറ്റം വരുത്തുന്നു. മനഃപാഠം പഠിച്ച് എഴുതുന്നതിനുപകരം ആശയങ്ങളുടെ പ്രയോഗം വിലയിരുത്തുന്ന ചോദ്യങ്ങൾ ഉൾപ്പെടുത്തിയാണ് പുനഃക്രമീകരണമെന്ന് സി.ബി.എസ്.ഇ. ഡയറക്ടർ (അക്കാദമിക്‌സ്) ജോസഫ്...

വീഡിയോ എഡിറ്റിങ് കോഴ്സ്

0
  തിരുവനന്തപുരം : കേരള മീഡിയ അക്കാദമിയുടെ കൊച്ചി സെന്ററിൽ മെയിൽ തുടങ്ങുന്ന വീഡിയോ എഡിറ്റിംഗ് സർട്ടിഫിക്കറ്റ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു.  തിയറിയും പ്രാക്ടിക്കലും ഉൾപ്പെടെ 6 മാസമാണ് കോഴ്സിന്റെ കാലാവധി.  30 പേർക്കാണ് പ്രവേശനം. എഴുത്തുപരീക്ഷയുടേയും, ഇന്റർവ്യൂവിന്റേയും അടിസ്ഥാനത്തിലായിരിക്കും...

സ്‌കോൾ കേരള: ഡിപ്ലോമ ഇൻ യോഗിക് സയൻസ് ആന്റ് സ്പോർട്സ് യോഗ കോഴ്സിന്റെ ആദ്യ ബാച്ച് മെയ് മാസത്തിൽ

0
തിരുവനന്തപുരം : സ്‌കോൾ കേരള- ഡിപ്ലോമ ഇൻ യോഗിക് സയൻസ് ആൻഡ് സ്പോർട്സ് യോഗ കോഴ്സിന്റെ ആദ്യ ബാച്ചിന്റെ പൊതു പരീക്ഷ 2024 മെയ് 11ന് ആരംഭിക്കും. തിയറി പരീക്ഷ 2024 മെയ്...

എല്ലാ സർവകലാശാലകളിലും വിദ്യാർഥി പ്രവേശനം ഇനിമുതൽ ഒരേ സമയം

0
തിരുവനന്തപുരം: വിദ്യാർഥിപ്രവേശനം ഇനി എല്ലാ സർവകലാശാലകളിലും ഒരേസമയത്താവും. കേരള സർവകലാശാലാ രജിസ്ട്രാർ ഡോ. കെ.എസ്. അനിൽകുമാർ അധ്യക്ഷനായ സമിതിയുടെ ശുപാർശപ്രകാരമാണിത്. ഇതിനായി, പ്ലസ്ടു ഫലത്തിനുശേഷം മേയ് പകുതിയോടെ വിജ്ഞാപനമിറക്കുംജൂണിൽ പ്രവേശന നടപടികൾ പൂർത്തിയാക്കി...

Follow us

0FansLike
0FollowersFollow
21,800SubscribersSubscribe

Latest news