Monday, May 20, 2024
spot_img

മധ്യവയസ്കന്‍റെ മൃതദേഹം കടൽത്തീരത്ത് അടിഞ്ഞ നിലയിൽ

0
തൃക്കുന്നപ്പുഴ: മധ്യവയസ്കന്‍റെ അജ്ഞാത മൃതദേഹം കടൽത്തീരത്ത് അടിഞ്ഞ നിലയിൽ. തൃക്കുന്നപ്പുഴ മധുക്കൽ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് തെക്ക് ഭാഗത്ത് തീരത്തോട് ചേർന്നാണ് മൃതദേഹം കണ്ടത്. ഇന്ന് പുലർച്ചെ മൃതദേഹം കണ്ട മത്സ്യത്തൊഴിലാളികളാണ് കരയിലേക്ക് വലിച്ചു...

അംഗൻജ്യോതി പദ്ധതി; പെരുമ്പളത്തെ അങ്കണവാടികളിലേക്ക് ഊർജ സംരക്ഷണ ഉപകരണങ്ങൾ വിതരണം ചെയ്തു

0
ആലപ്പുഴ : പെരുമ്പളം ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളിൽ  അംഗൻജ്യോതി പദ്ധതിക്ക് തുടക്കം. ദലീമ ജോജോ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു.നവകേരള കർമ്മപദ്ധതിയുടെ ഭാഗമായി ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന 'നെറ്റ് സീറോ കാർബൺ കേരളം ജനങ്ങളിലൂടെ'...

ഓ​ടു​ന്ന കാ​റി​ൽ ഡോ​ർ വി​ൻ​ഡോ​യി​ലി​രു​ന്ന് അ​ഭ്യാ​സം: ഏ​ഴം​ഗ സം​ഘം പി​ടി​യി​ൽ

0
കാ​യം​കു​ളം: ന​ടു​റോ​ഡി​ൽ ഓ​ടു​ന്ന വാ​ഹ​ന​ത്തി​ൽ അ​ഭ്യാ​സ​പ്ര​ക​ട​നം ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ ഏ​ഴ് യു​വാ​ക്ക​ൾ ക​സ്റ്റ​ഡി​യി​ൽ. ഓ​ച്ചി​റ സ്വ​ദേ​ശി മ​ർ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള യു​വാ​ക്ക​ളു​ടെ സം​ഘ​ത്തെ​യാ​ണ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. കാ​റി​ൽ ഏ​ഴു​പേ​രു​ണ്ടാ​യി​രു​ന്നു. കാ​റും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.ഓ​ടി​ക്കൊ​ണ്ടി​രി​ക്കു​ന്ന കാ​റി​ന്‍റെ ഗ്ലാ​സ് താ​ഴ്ത്തി...

ഷാൻ വധക്കേസ്: പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം കോടതി തള്ളി

0
ആലപ്പുഴ: എ​സ്.​ഡി.​പി.​ഐ സം​സ്ഥാ​ന​സെ​ക്ര​ട്ട​റി അ​​ഡ്വ. കെ.​എ​സ്. ഷാ​ൻ വ​ധ​ക്കേ​സി​ലെ പ്ര​തി​ക​ളു​ടെ ജാ​മ്യം​റ​ദ്ദാ​ക്കാ​നു​ള്ള പ്രോ​സി​ക്യൂ​ഷ​ൻ അ​പേ​ക്ഷ കോടതി തള്ളി. ആർഎസ്എസ് - ബിജെപി പ്രവർത്തകരായ 10 പേരാണ് കേസിലെ പ്രതികൾ. ഒരു വർഷമായി പ്രതികൾ...

സംശയത്തെത്തുടര്‍ന്ന് ഭാര്യയുടെ സുഹൃത്തിനെ തലയ്ക്കടിച്ച് കൊന്നു; പ്രതിക്ക് ജീവപര്യന്തം തടവ്

0
ആലപ്പുഴ: സംശയത്തെത്തുടര്‍ന്ന് ഭാര്യയുടെ സുഹൃത്തിനെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിന് ജീവപര്യന്തം തടവും മൂന്നുലക്ഷം രൂപ പിഴയും ശിക്ഷ. ചേര്‍ത്തല വയലാര്‍ മുക്കിടിക്കില്‍ വീട്ടില്‍ ജയനെ (43) കൊലപ്പെടുത്തിയ കേസില്‍ ചേര്‍ത്തല മായിത്തറ ഒളിവക്കാത്തുവെളി...

തീർത്ഥാടക സംഘത്തിലേക്ക്‌ വാൻ പാഞ്ഞുകയറി; യുവാവ്‌ മരിച്ചു

0
അമ്പലപ്പുഴ : പുന്നപ്ര വടക്ക് പഞ്ചായത്ത് പറവൂർ സെൻ്റ് ജോസഫ് പള്ളിയിൽ നിന്ന് കാൽ നടയായി മലയാറ്റൂർ തീർഥാടനത്തിനു പോയവരുടെ സംഘത്തിലേക്ക്‌ വാൻ പാഞ്ഞുകയറി ഒരാൾ മരിച്ചു. പുന്നപ്ര വടക്ക് പഞ്ചായത്ത് 11-ാം...

സിയാദിന്റെ കൊലപാതകം: പ്രതികള്‍ക്ക് ജീവപര്യന്തം

0
ആലപ്പുഴ: കായംകുളത്തെ സിപിഐഎം പ്രവര്‍ത്തകന്‍ സിയാദിന്റെ കൊലപാതക കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം. ഒന്നാം പ്രതി വെറ്റ മുജീബ് എന്ന മുജീബ് റഹ്‌മാന്‍, രണ്ടാം പ്രതി ഷെഫിക്ക് എന്നിവര്‍ക്കാണ് ജീവപര്യന്തം തടവ് ശിക്ഷ. മാവേലിക്കര...

മ​ന്ത്രി സ​ജി ചെ​റി​യാ​ൻ സ​ഞ്ച​രി​ച്ച കാ​ര്‍ അ​പ​ക​ട​ത്തി​ൽ​പെ​ട്ടു

0
കാ​യം​കു​ളം: മ​ന്ത്രി സ​ജി ചെ​റി​യാ​ന്‍റെ വാ​ഹ​നം അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു. കാ​യം​കു​ളം എം​എ​സ്എം കോ​ള​ജി​ന് മു​ന്നി​ലാ​യി​രു​ന്നു അ​പ​ക​ടം. എ​തി​ർ​ദി​ശ​യി​ൽ നി​ന്ന് വ​ന്നു​കൊ​ണ്ടി​രു​ന്ന കാ​ർ സ​ജി ചെ​റി​യാ​ന്‍റെ കാ​റി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. കാ​ർ കൂ​ട്ടി​യി​ടി​ച്ച​തി​ന് പി​ന്നി​ലാ​യി ടി​പ്പ​റും ഇ​ടി​ച്ചു. കാ​യം​കു​ള​ത്ത്...

ആ​ശേ​വ​മു​യ​ർ​ത്തി യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി കെ.​സി. വേ​ണു​ഗോ​പാ​ലി​ന്റെ റോ​ഡ്ഷോ

0
തു​റ​വൂ​ർ: പ്ര​വ​ർ​ത്ത​ക​രി​ൽ ആ​ശേ​വ​മു​യ​ർ​ത്തി ആ​ല​പ്പു​ഴ മ​ണ്ഡ​ല​ത്തി​ലെ യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി കെ.​സി. വേ​ണു​ഗോ​പാ​ലി​ന്റെ റോ​ഡ്ഷോ. അ​രൂ​ർ മു​ത​ൽ ക​രു​നാ​ഗ​പ്പ​ള്ളി​വ​രെ​യു​ള്ള സ്ഥാ​ല​ങ്ങ​ളി​ൽ കെ.​സി ഞാ​യ​റാ​ഴ്ച പ​ര്യ​ട​നം ന​ട​ത്തി. സ്ഥാ​നാ​ർ​ഥി​ത്വം പ്ര​ഖ്യാ​പി​ച്ച ശേ​ഷം ഞാ​യ​റാ​ഴ്ച​യാ​ണ്​ ആ​ദ്യ​മാ​യി അ​ദ്ദേ​ഹം മ​ണ്ഡ​ല...

അസം സ്വദേശിനി ഹസീറ ഹോംസ്റ്റേയിൽ കൊല്ലപ്പെട്ട സംഭവം: കാമുകൻ അറസ്റ്റിൽ

0
കുട്ടനാട്∙ നെടുമുടി പഞ്ചായത്തിൽ വൈശ്യംഭാഗത്ത് ഹോംസ്റ്റേയിൽ ജോലി ചെയ്തിരുന്ന അസം സ്വദേശിനിയെ വീട്ടുമുറ്റത്തു കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതി പിടിയിൽ. കൊല്ലപ്പെട്ട ഹസീറ ഖാത്തൂനുമായി (43) നാലു വർഷമായി അടുപ്പത്തിലായിരുന്നു സഹാ...

Follow us

0FansLike
0FollowersFollow
21,800SubscribersSubscribe

Latest news