Sunday, May 19, 2024
spot_img

നിങ്ങള്‍ക്ക് പാലിനോട് അലര്‍ജിയുണ്ടോ?

0
ചില ഭക്ഷണ-പാനീയങ്ങളോട് ചിലര്‍ക്ക് അലര്‍ജി കാണും. എന്നുവച്ചാല്‍ ഇവ കഴിച്ചാല്‍ ശരീരത്തില്‍ അലര്‍ജിക് റിയാക്ഷൻ വരുന്നു. ഇതിന്‍റെ തീവ്രതയിലും ഓരോരുത്തരിലും വ്യത്യാസം കാണാം. അതിന് അനുസരിച്ച്‌ ഇവ കഴിക്കാമോ കഴിക്കാതിരിക്കണോ എന്ന കാര്യത്തില്‍ തീരുമാനവുമെടുക്കാം. ഇത്തരത്തില്‍...

കുഴൽകിണറിൻ്റെ പ്രവർത്തനം തുടങ്ങി

0
മുണ്ടക്കയം : പുലിക്കുന്നു കുളംപടിയിൽ ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ പി കെ പ്രദീപിന്റെ വികസനഫണ്ടിൽ നിർമ്മിച്ച കുഴൽകിണറിൻ്റെ പ്രവർത്തനം തുടങ്ങി. കുടിവെള്ളം കോരിനൽകി മുണ്ടക്കയം പഞ്ചായത്ത് പ്രസിഡന്റ്‌ രേഖദാസ് ഉത്ഘാടനം ചെയ്തു. വാർഡ്...

സംസ്ഥാനത്ത് ആദ്യമായി ലൈസോസോമൽ സ്റ്റോറേജ് രോഗങ്ങൾക്ക് മരുന്ന് നൽകുന്ന

0
പദ്ധതിയുമായി ആരോഗ്യ വകുപ്പ് *മന്ത്രി വീണാ ജോർജ് എസ്.എ.ടി. ആശുപത്രിയിലെത്തി കുഞ്ഞുങ്ങളെ സന്ദർശിച്ചു തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി ലൈസോസോമൽ സ്റ്റോറേജ് രോഗങ്ങൾക്ക് മരുന്ന് നൽകുന്ന പദ്ധതിയുമായി സംസ്ഥാന ആരോഗ്യ വകുപ്പ്.ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് തിരുവനന്തപുരം...

പത്തനംതിട്ട പാർലമെന്റ് മണ്ഡലത്തിൽ വനിതകൾക്കായി “Care for Cancer Cure” ക്യാമ്പിന് നാളെ തുടക്കം: ആന്റോ ആന്റണി എം.പി.

0
പത്തനംതിട്ട :പത്തനംതിട്ട പാർലമെന്റ് മണ്ഡലത്തിലെ വനിതകൾക്കായി “ Care for Cancer Cure" ക്യാമ്പിന് നാളെ തുടക്കം കുറിക്കുമെന്ന് ആന്റോ ആന്റണി എംപി അറിയിച്ചു. പത്തനംതിട്ടയുടെ സമഗ്ര വികസനം ലക്ഷ്യമിട്ടുകൊണ്ട് ആന്റോ ആന്റണി...

വിദ്യാർഥികളുടെ കായിക ക്ഷമത വർദ്ധിപ്പിക്കും: മന്ത്രി ആർ ബിന്ദു

0
കാസർഗോഡ്: സംസ്ഥാന ജൂനിയര്‍ കബഡി ചാമ്പ്യന്‍ഷിപ്പ് ഉദ്ഘാടനം ചെയ്തു സംസ്ഥാനത്തെ കലാലയങ്ങളിൽ വിദ്യാർത്ഥികൾക്കെല്ലാവർക്കും കായിക പരിശീലനവും കായിക ക്ഷമതാ വർദ്ധനവും സാധ്യമാക്കുകയാണ് ലക്ഷ്യമെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ആർ ബിന്ദു പറഞ്ഞു....

വേനൽക്കാല രോഗങ്ങൾക്കെതിരെ പ്രത്യേക ജാഗ്രത വേണം: മന്ത്രി വീണാ ജോർജ്

0
തിരുവനന്തപുരം :വേനൽക്കാല രോഗങ്ങൾക്കെതിരെ പ്രത്യേക ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. പകർച്ചപ്പനികൾ, ഇൻഫ്ലുവൻസ, സൂര്യാതപം, വയറിളക്ക രോഗങ്ങൾ, ചിക്കൻപോക്സ്, ഭക്ഷ്യവിഷബാധ, ഹെപ്പറ്റൈറ്റിസ് എ, ടൈഫോയിഡ് ഉൾപ്പെടെയുള്ളവ ശ്രദ്ധിക്കണം. ഡെങ്കിപ്പനിയ്ക്കെതിരെ നിതാന്ത ജാഗ്രതയുണ്ടാകണം. എലിപ്പനിയും മഞ്ഞപ്പിത്തവും പ്രത്യേകം ശ്രദ്ധിക്കണം. എറണാകുളം, തിരുവനന്തപുരം, പാലക്കാട്, കൊല്ലം...

ഗുണനിലവാരമില്ലാത്ത മരുന്നുകൾ നിരോധിച്ചു

0
തിരുവനന്തപുരം :സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പിലെ മരുന്ന് പരിശോധനാ ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ നവംബർ മാസത്തിൽ ഗുണനിലവാരമില്ലാത്തതായി കണ്ടെത്തിയ താഴെ പറയുന്ന മരുന്നു ബാച്ചുകളുടെ വിതരണവും വിൽപ്പനയും സംസ്ഥാനത്ത് നിരോധിച്ചു.  ഈ...

കാരുണ്യത്തിന്റെ തൂവൽ സ്പർശവുമായി “Care for Cancer Cure” പദ്ധതി.

0
പത്തനംതിട്ട:ആന്റോ ആന്റണി എംപിയുടെ "eMPower pathanamthitta" യും, മുത്തൂറ്റ് ഫിനാൻസ് സി എസ് ആറും, മുത്തൂറ്റ് ക്യാൻസർ സെന്ററും സംയുക്തമായി സഹകരിച്ച് നടത്തുന്ന "Care for Cancer Cure" "അറിയാൻ വൈകരുത്...

മൊറയൂർ വി എച്ച് എം ഹയർ സെക്കണ്ടറി സ്കൂളിലെ അരി മോഷണം: സംഭവത്തിൽ സ്കൂളിലെ നാല് അധ്യാപകരെ സസ്പെൻഡ്...

0
മൊറയൂർ :വി എച്ച് എം ഹയർ സെക്കണ്ടറി സ്കൂളിലെ അരി മോഷണം, സംഭവത്തിൽ സ്കൂളിലെ നാല് അധ്യാപകരെ സസ്പെൻഡ് ചെയ്തു.

ശബരിമല: 2.43 ലക്ഷം തീർത്ഥാടകർക്ക് ആരോഗ്യ സേവനങ്ങൾ നൽകി ആരോഗ്യ വകുപ്പ്

0
ശബരിമല : തീർത്ഥാടനത്തോടനുബന്ധിച്ച് 2,43,413 പേർക്ക് ആരോഗ്യ സേവനങ്ങൾ നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഇതിൽ 7278 പേർക്ക് ഒബ്സർബേഷനോ കിടത്തി ചികിത്സയോ വേണ്ടി വന്നിട്ടുണ്ട്. നെഞ്ചുവേദനയായി വന്ന 231 പേർക്കും ഹൃദയസംബന്ധമായ പ്രശ്നങ്ങളുള്ള 13,161 പേർക്കും ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളുള്ള 81,715 പേർക്കും...

Follow us

0FansLike
0FollowersFollow
21,700SubscribersSubscribe

Latest news