Sunday, May 19, 2024
spot_img

ജില്ലയിലെ ടൂറിസം-തീർഥാടന കേന്ദ്രങ്ങൾമാലിന്യമുക്തമാക്കാൻ കർമപദ്ധതി

0
കോട്ടയം: മാലിന്യമുക്തം നവകേരളം കാമ്പയിന്റെ ഭാഗമായി ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളും തീർഥാടന സ്ഥലങ്ങളും മാലിന്യമുക്തമാക്കാനുള്ള കർമപദ്ധതി നടപ്പാക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു പറഞ്ഞു. പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് കളക്ട്രേറ്റിലെ വിപഞ്ചിക...

4 നഗരങ്ങളിലെ ഫുഡ് സ്ട്രീറ്റുകൾ ആധുനികവത്ക്കരിക്കും;മന്ത്രി വീണാ ജോർജ്

0
തിരുവനന്തപുരം : മോഡേണൈസേഷൻ ഓഫ് 100 ഫുഡ് സ്ട്രീറ്റ്‌സ് പദ്ധതിയുടെ ഭാഗമായി കേരളത്തിൽ 4 നഗരങ്ങളിലെ ഫുഡ് സ്ട്രീറ്റുകൾ ആധുനികവത്ക്കരിക്കുന്നതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. തിരുവനന്തപുരം ശംഖുംമുഖം, ഇടുക്കി മൂന്നാർ, എറണാകുളം...

പൊതുജനാരോഗ്യരംഗത്ത് മികച്ച ചികിത്സ ലഭ്യമാക്കുകയാണ് ലക്ഷ്യം: മന്ത്രി പി. രാജീവ്

0
ഏലൂർ : പൊതുജനാരോഗ്യരംഗത്ത് എളുപ്പത്തിൽ മികച്ച ചികിത്സ ലഭ്യമാക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് പറഞ്ഞു. ഏലൂർ നഗരസഭയിൽ ആരംഭിച്ച ഹെൽത്ത് ആന്റ് വെൽനസ് സെൻ്റർ ഉദ്ഘാടനം ചെയ്യുകയായിരുന്നു...

ക്ഷീര സഹകാരി, ഡോ. വര്‍ഗീസ് കുര്യന്‍ പുരസ്‌കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു

0
2022-23 സാമ്പത്തിക വര്‍ഷത്തെ പ്രവര്‍ത്തന മികവിന്റെ പശ്ചാത്തലത്തില്‍ ക്ഷീര സഹകാരി, ഡോ. വര്‍ഗീസ് കുര്യന്‍ പുരസ്‌കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു. സംസ്ഥാനം, മേഖല, ജില്ലാ അടിസ്ഥാനത്തില്‍ ജനറല്‍, വനിത, എസ്.സി, എസ്.ടി എന്നീ വിഭാഗത്തിലെ...

ജനപങ്കാളിത്തത്തോടെ ജലസുരക്ഷാ പ്രവർത്തനങ്ങൾക്ക് തുടക്കം

0
*ജലബജറ്റിൽ നിന്നും ജലസുരക്ഷയിലേക്ക്*തെക്കൻ മേഖല ശിൽപശാല തിരുവനന്തപുരത്ത് സംഘടിപ്പിച്ചു.തിരുവനന്തപുരം:ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ ജലബജറ്റ് തയ്യാറാക്കിയ തദ്ദേശ സ്വയംഭരണ സ്ഥാപന പ്രദേശങ്ങളിൽ രണ്ടാംഘട്ടമായി ജലസുരക്ഷാ പ്രവർത്തനങ്ങൾക്ക് തുടക്കമായി. ഇതു സംബന്ധിച്ച് ഇന്ന് (13-02-2024) തിരുവനന്തപുരത്ത് നടന്ന 'ജലബജറ്റിൽ...

മൃഗസംരക്ഷണ അടിസ്ഥാനസൗകര്യ വികസന നിധി വിപുലപ്പെടുത്തുന്നതിനു കേന്ദ്ര മന്ത്രിസഭാംഗീകാരം

0
ന്യൂഡല്‍ഹി; 2024 ഫെബ്രുവരി 01അടിസ്ഥാനസൗകര്യ വികസന നിധിക്കു (ഐഡിഎഫ്) കീഴില്‍ 29,610.25 കോടി രൂപ ചെലവില്‍ 2025-26 വരെയുള്ള മൂന്ന് വര്‍ഷത്തേക്ക് മൃഗസംരക്ഷണ അടിസ്ഥാന സൗകര്യ വികസന ഫണ്ട് (എഎച്ച്‌ഐഡിഎഫ്) തുടരുന്നതിന് പ്രധാനമന്ത്രി...

ഡോ: ടി.പി.അഭിലാഷ് പാലാ ജനറൽ ആശുപത്രി സൂപ്രണ്ട്

0
പാലാ: കെ.എം.മണി സ്മാരക ഗവ: ജനറൽ ആശുപത്രി സൂപ്രണ്ടായി ഡോ.ടി.പി.അഭിലാഷ് ചുമതലയേറ്റു.കോട്ടയം പാമ്പാടി സ്വദേശിയായ ഡോ.അഭിലാഷിനെ അസിസ്റ്റൻ്റ് ഡയറക്ടർ ആയി പ്രമോഷൻ നൽകിയാണ് നിയമനം: ഇടുക്കി നെടുoങ്കണ്ടം താലൂക്ക്‌ ആശുപത്രി സൂപ്രണ്ടായിരുന്നു.വയനാട്ടിൽ ഡെപ്യൂട്ടി...

ഇന്ത്യയിൽ വികസിപ്പിച്ച കാൻസർ ചികിത്സാരീതി ഫലംകണ്ടു; 64-കാരന് രോ​ഗമുക്തി

0
ബോംബേ: ഇന്ത്യയിൽ വികസിപ്പിച്ച പ്രത്യേകതരം ചികിത്സാരീതിയിലൂടെ അറുപത്തിനാലുകാരനായ കാൻസർരോ​ഗി രോ​ഗവിമുക്തനായി. മാസങ്ങൾക്ക് മുമ്പ് ഇന്ത്യയുടെ ഡ്ര​ഗ് റെ​ഗുലേറ്ററായ സെൻട്രൽ ഡ്ര​ഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർ​ഗനൈസേഷൻ അം​ഗീകരിച്ച CAR-T സെൽ തെറാപ്പിയാണ് കാൻസർ...

നിങ്ങള്‍ക്ക് പാലിനോട് അലര്‍ജിയുണ്ടോ?

0
ചില ഭക്ഷണ-പാനീയങ്ങളോട് ചിലര്‍ക്ക് അലര്‍ജി കാണും. എന്നുവച്ചാല്‍ ഇവ കഴിച്ചാല്‍ ശരീരത്തില്‍ അലര്‍ജിക് റിയാക്ഷൻ വരുന്നു. ഇതിന്‍റെ തീവ്രതയിലും ഓരോരുത്തരിലും വ്യത്യാസം കാണാം. അതിന് അനുസരിച്ച്‌ ഇവ കഴിക്കാമോ കഴിക്കാതിരിക്കണോ എന്ന കാര്യത്തില്‍ തീരുമാനവുമെടുക്കാം. ഇത്തരത്തില്‍...

കുഴൽകിണറിൻ്റെ പ്രവർത്തനം തുടങ്ങി

0
മുണ്ടക്കയം : പുലിക്കുന്നു കുളംപടിയിൽ ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ പി കെ പ്രദീപിന്റെ വികസനഫണ്ടിൽ നിർമ്മിച്ച കുഴൽകിണറിൻ്റെ പ്രവർത്തനം തുടങ്ങി. കുടിവെള്ളം കോരിനൽകി മുണ്ടക്കയം പഞ്ചായത്ത് പ്രസിഡന്റ്‌ രേഖദാസ് ഉത്ഘാടനം ചെയ്തു. വാർഡ്...

Follow us

0FansLike
0FollowersFollow
21,700SubscribersSubscribe

Latest news