Tuesday, May 21, 2024
spot_img

രൺജിത് ശ്രീനിവാസൻ വധം: ശിക്ഷവിധി ഇന്ന്, ആലപ്പുഴയില്‍ ജാഗ്രത

0
മാ​​വേ​​ലി​​ക്ക​​ര: ബി.​​ജെ.​​പി നേ​​താ​​വും ഒ.​​ബി.​​സി മോ​​ർ​​ച്ച സം​​സ്ഥാ​​ന സെ​​ക്ര​​ട്ട​​റി​​യു​​മാ​​യി​​രു​​ന്ന അ​​ഡ്വ. ര​​ൺ​ജി​​ത്​ ശ്രീ​​നി​​വാ​​സ​​നെ കൊ​​ല​​പ്പെ​​ടു​​ത്തി​​യ കേ​​സി​​ൽ ചൊ​വ്വാ​ഴ്ച കോ​ട​തി വി​ധി പ​റ​യും. വ്യാ​ഴാ​ഴ്ച പ്ര​തി​ക​ളു​ടെ വാ​ദം കേ​ട്ട മാ​​വേ​​ലി​​ക്ക​​ര അ​​ഡീ​​ഷ​​ന​​ൽ സെ​​ഷ​​ൻ​​സ് ജ​​ഡ്ജി വി.​​ജി....

എറണാകുളം ബസ് സ്റ്റേഷൻ സിറ്റി ട്രാൻസ്പോർട്ടേഷൻ ഹബ്ബായി മാറും

0
*ഉദ്ഘാടനം ഫെബ്രുവരി 24 ന് കെഎസ്ആർടിസി എറണാകുളം ബസ് സ്റ്റേഷൻ ആധുനിക നിലവാരത്തിൽ നവീകരിച്ച് സിറ്റി ട്രാൻസ്പൊർട്ടേഷൻ ഹബ്ബാക്കി മാറ്റുന്ന പ്രവൃത്തിയുടെ ഉദ്ഘാടനം ഫെബ്രുവരി 24ന് നടക്കും. സിറ്റി ട്രാൻസ്പൊട്ടേഷൻ ഹബ്ബ് സ്ഥാപിക്കുന്നതിനായി കൊച്ചിൻ സ്മാർട്ട് മിഷൻ ലിമിറ്റും...

ഉപഭോക്തൃ ബോധവത്കരണം: സംസ്ഥാനതല ഉദ്ഘാടനം ഇന്ന് (30 ജനുവരി)

0
ഉപഭോക്തൃ സംരക്ഷണം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ വിവിധ മേഖലകളിൽ ഉപയോഗിക്കുന്ന അളവുതൂക്ക ഉപകരണങ്ങളുടെയും പായ്ക്ക് ചെയ്ത ഉൽപ്പന്നങ്ങളുടെയും കൃത്യത ഉറപ്പുവരുത്തുന്നതിനായി ജാഗ്രതയോടെ പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകതയെ സംബന്ധിച്ച് ലീഗൽമെട്രോളജി വകുപ്പ് ഉപഭോക്താക്കൾക്കായി സംസ്ഥാനതലത്തിൽ മേഖല...

യൂത്ത് ഫ്രണ്ടിന്റെ പേരിൽ മജീഷ് കൊച്ചു മലയിൽ നടത്തിയ വ്യാജ പ്രസ്താവന യൂത്ത് ഫ്രണ്ടുമായി ബന്ധമില്ല: അജിത് മുതിരമല

0
കോട്ടയം: കേരള കോൺഗ്രസ് കോട്ടയം ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പന് പാർലമെൻറ് സീറ്റിൽ മത്സരിക്കാൻ യോഗ്യതയില്ലന്ന് പറഞ്ഞ് യുത്ത് ഫ്രണ്ടിൻ്റെ പേരിൽ പ്രസ്താവന ഇറക്കിയിരിക്കുന്ന മജീഷ് കൊച്ചുമലയിൽ എന്ന വ്യക്തിയെ പാർട്ടി വിരുദ്ധ...

കുടുംബശ്രീ ജനകീയ ഹോട്ടൽ നാളെ മുതൽ തുറക്കും , ഡി വൈ എഫ് ഐ പഞ്ചായത്തിലേക്ക്  മാർച്ച് നടത്തി

0
എരുമേലി :   പഞ്ചായത്ത് ഭരണ സമിതി ഇന്ന് നടത്തിയ ചർച്ചയിൽ നാളെ മുതൽ ജനകീയ ഹോട്ടൽ തുറന്നു പ്രവർത്തിക്കാൻ തീരുമാനമായതായി പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ സണ്ണി അറിയിച്ചു .കഴിഞ്ഞ ദിവസമാണ് ജീവനക്കാർ ഇല്ലാതിരുന്നതിനാൽ...

മുൻ സർക്കാർ പ്ളീഡർ പി ജി മനുവിന്റെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി

0
ന്യൂഡൽഹി: ലൈംഗിക പീഡനക്കേസിൽ കേരള ഹൈക്കോടതിയിലെ മുൻ ഗവ. പ്ലീഡർ പി.ജി. മനു സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. മനു പത്തുദിവസത്തിനുള്ളിൽ കീഴടങ്ങണമെന്നും കോടതി നിർദേശിച്ചു. കീഴടങ്ങിയതിനുശേഷം അഭിഭാഷകനെ മജിസ്‌ട്രേറ്റിന്റെ മുന്നിൽ...

ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളം;കമ്പനി (എസ്.പി.വി) രൂപീകരിക്കുന്നതിന് നടപടികൾ തുടങ്ങിയെന്ന് മുഖ്യമന്ത്രി

0
തിരുവനന്തപുരം : ശബരിമല ഗ്രീൻഫീൽഡ് അന്താരാഷ്ട്ര വിമാനത്താവള നടത്തിപ്പിന് ഒരു കമ്പനി (എസ്.പി.വി) രൂപീകരിക്കുന്നതിന് നടപടികൾ തുടങ്ങിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു. പദ്ധതിയുടെ ഡി.പി.ആർ തയാറാക്കുന്നതിനുള്ള ഏജൻസിയെ തിരഞ്ഞെടിക്കുന്നതിന് ടെൻഡർ...

സബ് ജയിൽ സൂപ്രണ്ട് കിണറ്റിൽ വീണ് മരിച്ചു

0
തിരുവനന്തപുരം: തിരുവനന്തപുരം കുഞ്ചാലുംമൂട് സബ് ജയിൽ സൂപ്രണ്ട് എസ് സുരേന്ദ്രൻ (55) ആണ് മരിച്ചത്. കാൽവഴുതി കിണറ്റിൽ വീഴുകയായിരുന്നു. ഇന്ന് രാവിലെയായിരുന്നു സംഭവം.വെങ്ങാനൂർ വെണ്ണിയൂർ സ്വദേശിയാണ്. വിഴിഞ്ഞം ഫയർ ആന്റ് റെസ്‌ക്യൂ ഉദ്യോഗസ്ഥരെത്തിയാണ്...

വി­​ല­​ക്ക​യ​റ്റത്തിൽ നി­​യ­​മ­​സ­​ഭ­​യി­​ലേ­​ക്ക് കാ­​ലി­​ക്ക­​ല­​വു­​മാ­​യി മ­​ഹി­​ളാ കോ­​ണ്‍­​ഗ്ര­​സ് മാ​ര്‍­​ച്ച്

0
തി­​രു­​വ­​ന­​ന്ത­​പു​രം: നി­​യ­​മ​സ­​ഭാ മ­​ന്ദി­​ര­​ത്തി­​ന് മു­​ന്നി­​ലേ­​ക്ക് കാ­​ലി​യാ­​യ ക­​ഞ്ഞി­​ക്ക­​ല­​ങ്ങ­​ളു­​മാ​യി മ­​ഹി­​ളാ കോ­​ണ്‍­​ഗ്ര­​സ് പ്ര­​വ​ര്‍­​ത്ത­​ക​ര്‍ മാ​ര്‍­​ച്ച് ന­​ട​ത്തി. അ­​രി ഉ­​ള്‍­​പ്പെ­​ടെ­​യു­​ള്ള അ­​വ­​ശ്യ­​സാ­​ധ­​ന­​ങ്ങ­​ളു­​ടെ വി­​ല­​ക്ക­​യ­​റ്റ­​ത്തി​ല്‍ പ്ര­​തി­​ഷേ­​ധി­​ച്ചാ­​ണ് മാ​ര്‍­​ച്ച്. സ­​പ്ലൈ­​ക്കോ ഉ​ള്‍­​പ്പെ­​ടെ കാ­​ലി​യാ­​യ സാ­​ഹ­​ച­​ര്യ­​ത്തി​ല്‍ കു­​ടും­​ബ ബ​ജ­​റ്റ് താ­​ളം തെ­​റ്റി­​യെ​ന്നും...

ചെറുകോൽപുഴ ഹിന്ദുമത പരിഷത്;ഫെബ്രുവരി 4 മുതൽ 11 വരെ

0
ചെറുകോൽപുഴ ∙ ഫെബ്രുവരി 4 മുതൽ 11 വരെ പമ്പാ മണൽപുറത്തു നടക്കുന്ന അയിരൂർ ചെറുകോൽപുഴ ഹിന്ദുമത പരിഷത്തിന്റെ ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ. ശ്രീവിദ്യാധിരാജ നഗറിലെ പരിഷത് പന്തലിന്റെ നിർമാണം പൂർത്തിയായി. ഒരു സമയം...

Follow us

0FansLike
0FollowersFollow
21,800SubscribersSubscribe

Latest news