Monday, May 13, 2024
spot_img

ഒ​ന്പ​താംക്ലാ​സ് വി​ദ്യാ​ർ​ഥി​യെ കാ​ണാ​താ​യ സംഭവം: അ​ന്വേ​ഷ​ണം ഊർജ്ജിതമാക്കി പോ​ലീ​സ്

0
പത്തനംതിട്ട: തി​രു​വ​ല്ല​യി​ല്‍ സ്വ​കാ​ര്യസ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​നി​യെ കാ​ണാ​താ​യ സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം വ്യാ​പ​ക​മാ​ക്കി. ഒ​മ്പ​താംക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി​യാ​യ കാ​വും​ഭാ​ഗം സ്വ​ദേ​ശി​നി​യെ​യാണ് കഴിഞ്ഞദിവസം മു​ത​ല്‍ കാ​ണാ​താ​യ​ത്.കു​ട്ടി​യെ കാ​ണാ​നി​ല്ലെ​ന്നു കാ​ട്ടി ര​ക്ഷി​താ​വ് തി​രു​വ​ല്ല പോ​ലീ​സി​ല്‍ ന​ല്‍​കി​യ പ​രാ​തി​യി​ലാ​ണ് അ​ന്വേ​ഷ​ണം...

വൈദ്യുതി ഉപഭോഗം വീണ്ടും സർവ്വകാല റെക്കോർഡിൽ

0
തിരുവനന്തപുരം: കേരളം ചുട്ടുപൊള്ളുമ്പോൾ വൈദ്യുതി ഉപഭോഗം വീണ്ടും സർവ്വകാല റെക്കോർഡിൽ എത്തി. 104.82 ദശലക്ഷം യൂണിറ്റാണ് ഇന്നലെ മാത്രമുള്ള വൈദ്യുതി ഉപഭോഗം. 27 ന് 104.63 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് മൊത്തം ഉപയോഗിച്ചത്. ഇതിനെ...

‘ബേലൂര്‍ മഖ്‌നയെ ട്രാക്ക് ചെയ്തു’:ട്രീ ഹട്ടിൽ കയറി മയക്കുവെടി വെക്കും

0
വയനാട്: ബേലൂര്‍ മഖ്‌നയെ ട്രാക്ക് ചെയ്‌തെന്ന് ദൗത്യസംഘം. ട്രീ ഹട്ടിൽ കയറി നിന്ന് ആനയെ വെടി വെക്കാനാണ് ശ്രമം. ആന മണ്ണുണ്ടി വന മേഖലയിലാണ് നിലവിൽ ഉള്ളത്. മയക്കുവെടിവയ്ക്കാനുള്ള സജ്ജീകരണങ്ങൾ പൂർത്തിയായിട്ടുണ്ട്.തിരുനെല്ലി...

യുവതിയെ ഭർതൃവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി

0
മലപ്പുറം : വെള്ളില സ്വദേശി നിസാറിന്റെ ഭാര്യ തഹ്ദില (25) ആണ് മരിച്ചത്. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.  സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. അതേസമയം ഗാർഹിക പീഡനം...

രൂ​പ​യു​ടെ മൂ​ല്യ​ത്തി​ല്‍ സ​ര്‍​വ​കാ​ല ഇ​ടി​വ്

0
മും​ബൈ: ഡോ​ള​റി​നെ​തി​രെ രൂ​പ​യു​ടെ മൂ​ല്യ​ത്തി​ല്‍ സ​ര്‍​വ​കാ​ല ഇ​ടി​വ്. ഡോ​ള​റി​ന് 83.51 എ​ന്ന നി​ല​യി​ലേ​ക്കാ​ണ് രൂ​പ​യു​ടെ മൂ​ല്യം ഇ​ടി​ഞ്ഞ​ത്. മി​ഡി​ല്‍ ഈ​സ്റ്റി​ലെ സം​ഘ​ര്‍​ഷാ​വ​സ്ഥ അ​ട​ക്ക​മു​ള്ള വി​ഷ​യ​ങ്ങ​ളാ​ണ് രൂ​പ​യു​ടെ മൂ​ല്യ​ത്തെ സ്വാ​ധീ​നി​ച്ച​ത്. ഇ​തി​ന് പു​റ​മേ പ​ലി​ശ​നി​ര​ക്ക് കു​റ​യ്ക്കു​ന്ന...

ലോക്സഭ തെരഞ്ഞെടുപ്പ് ഹ​രി​ത പ്രോ​ട്ടോ​കോ​ൾ പ്ര​കാ​രം നടത്തണം; ശുചിത്വമിഷൻ

0
തി​രു​വ​ന​ന്ത​പു​രം: ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് പൂ​ർ​ണ​മാ​യും ഹ​രി​ത പ്രോ​ട്ടോ​കോ​ൾ പ്ര​കാ​രം ന​ട​ത്താ​നും തെരഞ്ഞെടുപ്പ്​ പ്ര​ചാ​ര​ണം പ​രി​സ്ഥി​തി സൗ​ഹാ​ർ​ദ​മാ​ക്കാ​നു​മാ​യി ശു​ചി​ത്വ​മി​ഷ​ൻ മാ​ർ​ഗ​നി​ർ​ദേ​ശം ന​ൽ​കി.പ​ര​സ്യ പ്ര​ചാ​ര​ണ ബാ​ന​റു​ക​ൾ, ഹോ​ർ​ഡി​ങ്ങു​ക​ൾ തു​ട​ങ്ങി​യ​വ​ക്ക്​ പു​നഃ​ചം​ക്ര​മ​ണ സാ​ധ്യ​മ​ല്ലാ​ത്ത പി.​വി.​സി ഫ്ല​ക്‌​സ്, പോ​ളി​സ്റ്റ​ർ,...

പേടിഎമ്മിനെതിരെ ഇ ഡി

0
പേടിഎമ്മിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം. വിദേശനാണ്യ വിനിമയ നിയമം ലംഘിച്ച് നിക്ഷേപം സ്വീകരിച്ചു, നിക്ഷേപങ്ങളുടെ മറവില്‍ കള്ളപ്പണം വെളുപ്പിച്ചു, തുടങ്ങിയുള്ള ആക്ഷേപങ്ങള്‍ക്ക് പിന്നാലെയാണ് ഇ ഡി അന്വേഷണം. റിസര്‍വ് ബാങ്കും പേടിഎം ബാങ്കിനെതിരെ...

ഐ സി എ ആർ-സി ടി സി ആർ ഐ-യിൽ ലോക ബൗദ്ധിക സ്വത്തവകാശ ദിനം ആഘോഷിച്ചു

0
തിരുവനന്തപുരം : 01 മെയ് 2024ഐ സി എ ആർ- സി ടി സി ആർ ഐ-യിൽ ലോക ബൗദ്ധിക സ്വത്തവകാശ ദിനം ആഘോഷിച്ചു. ' ബൗദ്ധിക സ്വത്തവകാശ, സുസ്ഥിര വികസന ലക്ഷ്യങ്ങൾ:...

മൂന്നാംഘട്ട വോട്ടിംഗ് ആരംഭിച്ചു

0
അ​​​​​ഹ​​​​​മ്മ​​​​​ദാ​​​​​ബാ​​​​​ദ്/​​​​​ബം​​​​​ഗ​​​​​ളൂരു: ലോ​​​​​ക്സ​​​​​ഭാ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പി​​​​​ന്‍റെ മൂ​​​​​ന്നാം​​​​​ഘ​​​​​ട്ട​​​​​ത്തി​​​​​ൽ പ​​​​​തി​​​​​നൊ​​​​​ന്നു സം​​​​​സ്ഥാ​​​​​ന​​​​​ങ്ങ​​​​​ളി​​​​​ലും കേ​​​​​ന്ദ്ര​​​​​ഭ​​​​​ര​​​​​ണ ​​​പ്ര​​​​​ദേ​​​​​ശ​​​​​ങ്ങ​​​​​ളി​​​​​ലു​​​​​മാ​​​​​യി 93 മ​​​​​ണ്ഡ​​​​​ല​​​​​ങ്ങ​​​​​ളി​​​​​ലേക്കുള്ള വിധിയെഴുത്ത് ആരംഭിച്ചു.ക​​​​​ഴി​​​​​ഞ്ഞ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പി​​​​​ൽ ബി​​​​​ജെ​​​​​പി മു​​​​​ഴു​​​​​വ​​​​​ൻ സീ​​​​​റ്റു​​​​​ക​​​​​ളി​​​​​ലും വി​​​​​ജ​​​​​യി​​​​​ച്ച ഗു​​​​​ജ​​​​​റാ​​​​​ത്തി​​​​​നു പു​​​​​റ​​​​​മേ ക​​​​​ർ​​​​​ണാ​​​​​ട​​​​​ക, ബി​​​​​ഹാ​​​​​ർ, മ​​​​​ധ്യ​​​​​പ്ര​​​​​ദേ​​​​​ശ് തു​​​ട​​​ങ്ങി​​​യ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലാ​​​യി...

ടിപി ചന്ദ്രശേഖരന്‍ വധക്കേസ്: അപ്പീലുകളില്‍ ഹൈക്കോടതി വിധി ഇന്ന്

0
വള്ളിക്കാട്: ആർഎംപി നേതാവ് ടി.പി. ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ കേസിൽ വിചാരണക്കോടതി വിധി ചോദ്യം ചെയ്തുള്ള വിവിധ അപ്പീലുകളിൽ ഹൈക്കോടതി ഇന്ന് വിധി പറയും. ശിക്ഷാ വിധി ചോദ്യം ചെയ്ത് പ്രതികളും പ്രതികൾക്കു...

Follow us

0FansLike
0FollowersFollow
21,700SubscribersSubscribe

Latest news