Monday, May 20, 2024
spot_img

സ​ലാ​ല­​യി­​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ മ​ല​യാ​ളി മ​രി​ച്ചു

0
സ​ലാ​ല: ഒ­​മാ​നി​ലെ സ​ലാ​ല­​യി­​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ മ​ല​യാ​ളി മ​രി​ച്ചു. മ​ല​പ്പു​റം പാ​ണ്ടി​ക്കാ​ട് വ​ട​ക്കേ​ങ്ങ​ര മു​ഹ​മ്മ​ദ് റാ​ഫി(35) ആ​ണ് മ​രി​ച്ച­​ത്.ജോ​ലി ചെ​യ്യു​ന്ന ക​ട​യി​ല്‍ നി­​ന്നും ഇ­​രു­​ച­​ക്ര­​വാ­​ഹ­​ന­​ത്തി​ല്‍ സാ​ധ​നം ഡെ​ലി​വ​റി ചെ​യ്യാ​നാ​യി പോ​കു​ന്ന​തി​നി​ടെ മ​റ്റൊ​രു വാ​ഹ​നം വ​ന്ന്...

കാട്ടുപന്നി ആക്രമണം: ഇരുചക്രവാഹനയാത്രികന് പരിക്ക്

0
തിരുവനന്തപുരം : ദേ​ശീ​യ​പാ​ത​യി​ൽ കാ​ട്ടു​പ​ന്നി ആ​ക്ര​മ​ണം. ഇ​രു​ച​ക്ര​വാ​ഹ​ന​യാ​ത്രി​ക​ന് പ​രി​ക്ക്.വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ച ഒ​ന്നോ​ടെ ആ​റ്റി​ങ്ങ​ൽ ന​ഗ​ര​സ​ഭ ഓ​ഫി​സ് കാ​ര്യാ​ല​യ​ത്തി​നും മു​നി​സി​പ്പ​ൽ പ്രൈ​വ​റ്റ് ബ​സ് സ്റ്റാ​ൻ​ഡി​ലും ഇ​ട​യി​ലാ​ണ് സം​ഭ​വം.ദേ​ശീ​യ​പാ​ത​യി​ൽ ഇ​റ​ങ്ങി​യ കാ​ട്ടു​പ​ന്നി വാ​ഹ​ന​ങ്ങ​ൾ​ക്ക് മു​ന്നി​ലേ​ക്ക് എ​ടു​ത്തു​ചാ​ടി....

മു­​ത­​ല­​പ്പൊ­​ഴി­​യി​ല്‍ വീ​ണ്ടും വള്ളം മറിഞ്ഞു:ആർക്കും പരിക്കില്ല

0
തി­​രു­​വ­​ന­​ന്ത­​പു­​രം: മു­​ത­​ല­​പ്പൊ­​ഴി­ അ­​ഴി­​മു​ഖ­​ത്ത് ശ­​ക്ത​മാ­​യ തി­​ര­​യി​ല്‍­​പ്പെ­​ട്ട വ­​ള്ളം പു­​ലി­​മു­​ട്ടി­​ലേ­​ക്ക് ഇ­​ടി­​ച്ചു­​ക​യ­​റി അ­​പ­​ക​ടം. ഇ­​തോ­​ടെ വ­​ള്ളം മ­​റി­​ഞ്ഞ് മൂ­​ന്ന് പേ​ര്‍ ക­​ട­​ലി​ല്‍ വീ​ണു.ഇ­​വ​ര്‍ നീ­​ന്തി ര­​ക്ഷ­​പെ­​ട്ടു. ആ​ര്‍​ക്കും പ­​രി­​ക്കി­​ല്ലെ­​ന്നാ­​ണ് വി­​വ​രം. പൂ​ത്തു­​റ സ്വ­​ദേ­​ശി­​യു­​ടെ വ­​ള്ള­​മാ­​ണ്...

നിര്‍ത്തിയിട്ട കാറിന് പിറകില്‍ ബൈക്കിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു

0
തളിപ്പറമ്പ്: ദേശീയപാതയോരത്ത് നിര്‍ത്തിയിട്ട കാറിന് പിറകില്‍ ബൈക്കിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു. ചെറുകുന്ന് പാടിയിലെ ജോയല്‍ ജോസ് (24) ജോമോന്‍ ഡൊമനിക്ക്(22) എന്നിവരാണ് മരിച്ചത്.ശനിയാഴ്ച പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു സംഭവം. പരേതനായ ബേബിയുടെയും ജസിന്ത...

മി​നി­​ലോ­​റി​യും സ്­​കൂ­​ട്ട​റും കൂ­​ട്ടി­​യി­​ടി­​ച്ച് അ­​പ​ക​ടം: യു­​വാ­​വ് മ­​രി­​ച്ചു

0
കാ​സ​ര്‍­​ഗോ​ഡ്: മി​നി­​ലോ­​റി​യും സ്­​കൂ­​ട്ട​റും കൂ­​ട്ടി­​യി­​ടി­​ച്ചു​ണ്ടാ​യ അ­​പ­​ക­​ട­​ത്തി​ല്‍ യു­​വാ­​വ് മ­​രി­​ച്ചു. പു​ല്ലൂ​ര്‍ മാ­​ടി­​ക്കാ​ല്‍ കു­​റു­​മ്പാ​ന­​ത്തെ കൃ­​ഷ്­​ണ­​ദാ­​സ്(45) ആ­​ണ് മ­​രി­​ച്ച​ത്.കാ​സ​ര്‍­​ഗോ­​ഡ് വെ­​ള്ളി­​ക്കോ­​ത്ത് പെ­​ര​ള­​ത്ത് ഇ­​ന്ന് ഉ­​ച്ച­​യ്­​ക്കാ­​ണ് അ­​പ­​ക­​ട­​മു­​ണ്ടാ­​യ​ത്

പാലാരിവട്ടം ചക്കരപറമ്പില്‍ വാഹനാപകടത്തില്‍ ബൈക്ക് യാത്രികരായ രണ്ട് യുവാക്കള്‍ മരിച്ചു

0
കൊച്ചി: പാലാരിവട്ടം ചക്കരപറമ്പില്‍ വാഹനാപകടത്തില്‍ ബൈക്ക് യാത്രികരായ രണ്ട് യുവാക്കള്‍ മരിച്ചു. രണ്ട് കെഎസ്ആര്‍ടിസി ബസുകള്‍ക്കിടയില്‍ ബൈക്ക് കുടുങ്ങിയാണ് അപകടം. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല.രാ​വി​ലെ ആ​റ​ര​യ്ക്കാ​ണ് അ​പ​ക​ടം. സ്‌റ്റോപ്പില്‍ നിര്‍ത്തിയിട്ടിരുന്ന ഓര്‍ഡിനറി ബസിനും തിരുവനന്തപുരത്തേക്ക്...

തൃശൂരിൽ കെ എസ് ആർ ടി സി ബസും ലോറിയും കൂട്ടിയിടിച്ച് 16 പേർക്ക് പരിക്ക്; ഡ്രൈവർമാരുടെ നില...

0
തൃശൂർ: കെ എസ് ആർ ടി സി ബസും ലോറിയും കൂട്ടിയിടിച്ച് പതിനാറ് പേർക്ക് പരിക്ക്. കുന്നംകുളം കുറുക്കൻപാറയിൽ പുലർച്ചെ നാല് മണിയോടെയായിരുന്നു അപകടം. ഗുരുവായൂരിൽ നിന്ന് കൊട്ടാരക്കരയിലേക്ക് പോകുകയായിരുന്ന കെ എസ്...

മു​റി​ഞ്ഞ​പു​ഴ​ക്ക് സ​മീ​പം അ​റു​ന്നൂ​റ് അ​ടി താ​ഴ്ച​യി​ലേ​ക്ക് കാ​ർ മ​റി​ഞ്ഞു; ര​ണ്ടു പേ​ര്‍ മ​രി​ച്ചു

0
ഇ​ടു​ക്കി: കൊ​ട്ടാ​ര​ക്ക​ര - ദി​ണ്ടി​ഗ​ൽ ദേ​ശീ​യ​പാ​ത​യി​ൽ കു​ട്ടി​ക്കാ​നം മു​റി​ഞ്ഞ​പു​ഴ​ക്ക് സ​മീ​പം അ​റു​ന്നൂറ​ടി താ​ഴ്ച​യി​ലേ​ക്ക് കാ​ര്‍ മ​റി​ഞ്ഞു ഒ​രു കു​ട്ടി​യ​ട​ക്കം ര​ണ്ടു പേ​ര്‍ മ​രി​ച്ചു.തി​രു​വ​ന​ന്ത​പു​രം ആ​റ്റി​ങ്ങ​ൽ സ്വ​ദേ​ശി​ക​ളാ​യ സ​ന്ധ്യ (45), ഭ​ദ്ര (18) എ​ന്നി​വ​രാ​ണ്...

സ്‌കൂട്ടറിന് പിന്നില്‍ ടിപ്പറിടിച്ച് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

0
കണ്ണൂര്‍ : പാനൂരില്‍ സ്‌കൂട്ടറിന് പിന്നില്‍ ടിപ്പറിടിച്ച് പ്ലസ് ടു വിദ്യാര്‍ഥി മരിച്ചു. പാനൂര്‍ കെ.കെ.വി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥി ഫായിസ് ആണ് മരിച്ചത്. സ്‌കൂട്ടറില്‍ യാത്ര ചെയ്ത മറ്റൊരു വിദ്യാര്‍ത്ഥിക്ക്...

വാഹനാപകടം:പരുക്കേറ്റ് ചികിത്സയിലായിരുന്ന സ്കൂട്ടർ യാത്രക്കാരൻ മരിച്ചു

0
പേരാമ്പ്ര∙ വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന  പേരാമ്പ്ര ചെമ്പ്ര റോഡിൽ  എളമ്പിലാശ്ശേരി കുഞ്ഞിമൊയ്തീൻ (57) മരിച്ചു.  ഇന്നലെ രാവിലെ 8 മണിയോടെ പേരാമ്പ്ര ബൈപ്പാസിൽ പൈതോത്ത് റോഡ് ജങ്ഷനിൽ കുഞ്ഞിമൊയ്തീൻ സഞ്ചരിച്ച സ്കൂട്ടറിൽ കാറിടിച്ചാണ്...

Follow us

0FansLike
0FollowersFollow
21,800SubscribersSubscribe

Latest news