Monday, May 20, 2024
spot_img

ടി.പി. വധക്കേസ് പ്രതികൾക്ക് തിരിച്ചടി, വിചാരണ കോടതി വിധി ശരിവെച്ചു; രണ്ട് പ്രതികളെ വെറുതേവിട്ടത് ഹൈകോടതി റദ്ദാക്കി

0
കൊ​ച്ചി: ടി.​പി. ച​ന്ദ്ര​ശേ​ഖ​ര​ന്‍ വ​ധ​ക്കേ​സി​ല്‍ അ​പ്പീ​ലു​ക​ളി​ൽ പ്രതികൾക്ക് തിരിച്ചടി. വിചാരണ കോടതി വിധി ഹൈകോടതി ശരിവെച്ചു രണ്ട് പ്രതികളെ വെറുതേവിട്ട നടപടി കോടതി റദ്ദാക്കി.പ്ര​തി​ക​ളും സ​ര്‍ക്കാ​റും കെ.​കെ. ര​മ എം.​എ​ല്‍.​എ​യും ന​ല്‍കി​യ അ​പ്പീ​ലു​ക​ളി​ലാ​ണ്...

കാണാതായ കുഞ്ഞിനായി അന്വേഷണം ഊര്‍ജിതം; 5 സംഘങ്ങളായി തിരിഞ്ഞ് പൊലീസ്

0
തിരുവനന്തപുരം: തിരുവനന്തപുരം പേട്ടയില്‍ നാടോടി ദമ്പതികളുടെ മകളെ തട്ടിക്കൊണ്ടുപോയതില്‍ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. 5 സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം.ഇന്ന് പുലര്‍ച്ചെ 2 മണിയോടെയാണ് റെയില്‍വേ സ്‌റ്റേഷന് സമീപം താമസിച്ചിരുന്ന നാടോടി ദമ്പതികളുടെ മകളെ...

കാട്ടാന ആക്രമണത്തില്‍ പരുക്കേറ്റ മാവോയിസ്റ്റ് നേതാവിനെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്യും

0
കണ്ണൂർ: കാട്ടാന ആക്രമണത്തിൽ പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന മാവോയിസ്റ്റ് നേതാവിന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. ചിക്കമഗലൂരു സ്വദേശി സുരേഷിനെ യുഎപിഎ ചുമത്തിയാണ് അറസ്റ്റ് ചെയ്യുന്നത്. അന്വേഷണം എടിഎസ് ഏറ്റെടുക്കും. കാട്ടാനയുടെ ആക്രമണത്തില്‍ ഇയാളുടെ...

കൂടത്തായ് കൂട്ടക്കൊല; അഞ്ച് കേസിലും രണ്ടാം പ്രതിയുടെ ജാമ്യാപേക്ഷ തള്ളി

0
കോ​ഴി​ക്കോ​ട്: കൂ​ട​ത്താ​യ് കൊ​ല​പാ​ത​ക പ​ര​മ്പ​ര​യി​ലെ അ​ഞ്ചു കേ​സു​ക​ളി​ലും ര​ണ്ടാം പ്ര​തി എം.​എ​സ്. മാ​ത്യു ന​ൽ​കി​യ ജാ​മ്യ ഹ​ര​ജി​ക​ൾ മാ​റാ​ട് പ്ര​ത്യേ​ക അ​ഡീ​ഷ​ന​ൽ സെ​ഷ​ൻ​സ് ജ​ഡ്ജ് എ​സ്.​ആ​ർ. ശ്യാം​ലാ​ൽ ത​ള്ളി. കേ​സി​ൽ ഒ​രു കൊ​ല്ലം...

നിയമവിദ്യാദ്യാർഥിനിയുടെ ആത്മഹത്യ;പ്രതിശ്രുതവരനായ DYFI നേതാവ് അറസ്റ്റിൽ

0
കാവാലം: കാവാലത്ത് നിയമവിദ്യാർഥിനി ആത്മഹത്യചെയ്ത സംഭവത്തിൽ പ്രതിശ്രുതവരനായ ഡി.വൈ.എഫ്.ഐ. നേതാവ് അറസ്റ്റിൽ.കാവാലം പത്തിൽച്ചിറ വീട്ടിൽ അനന്തു(26) വിനെയാണ് പ്രേരണാക്കുറ്റം ചുമത്തി കൈനടി പോലീസ് അറസ്റ്റുചെയ്തത്. കാവാലം പഞ്ചായത്ത് ഒന്നാം വാർഡ് രണ്ടരപ്പറയിൽ ആർ.വി....

സ്‌കൂള്‍ വളപ്പിലേക്ക് ആസിഡ് അടക്കമുള്ള മാലിന്യം വലിച്ചെറിഞ്ഞു;8 കുട്ടികളെ ആശുപത്രിയിലാക്കി

0
ചാലുകുന്ന്: കോട്ടയത്ത് സ്‌കൂള്‍ വളപ്പിലേക്ക് പരിസരവാസി മാലിന്യങ്ങള്‍ വലിച്ചെറിഞ്ഞു. ചാലുകുന്ന് ലിഗോറിയന്‍ സ്‌കൂള്‍ വളപ്പിലാണ് സംഭവം. തുടര്‍ന്ന് കുട്ടികള്‍ക്ക് അസ്വസ്ഥത അനുഭവപ്പെട്ടു.സ്‌കൂള്‍ വളപ്പില്‍ വീണ മാലിന്യത്തില്‍ ആസിഡ് ഉള്‍പ്പെടെയുള്ളവ ഉണ്ടായിരുന്നു എന്നാണ് സൂചന....

പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ

0
കോട്ടയം : പോക്സോ കേസിൽ പെരുമ്പായിക്കാട് എസ്എച്ച് മൗണ്ട് ഭാഗത്ത് പടിഞ്ഞാറേതിൽ ആകാശ് പി.നായരെ (20) ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു. സ്റ്റേഷൻ എസ്എച്ച്ഒ അനീഷ്‌ ജോയ്, സിപിഒമാരായ പ്രതീഷ് രാജ്, എസ്.ജയൻ, അരുൺകുമാർ,...

ഭാരത് ബന്ദ് ഇന്ന്; കേരളത്തിൽ പ്രതിഷേധ പ്രകടനം മാത്രം

0
ന്യൂഡൽഹി: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കർഷക സംഘടനകൾ ആഹ്വാനം ചെയ്ത ഭാരത് ബനന്ദ് ഇന്ന്. സംയുക്ത കിസാൻ മോർച്ചയും നിരവധി ട്രേഡ് യൂണിയനുകളും ചേർന്നാണ് ഗ്രാമീണ ഭാരത് ബന്ദിന് ആഹ്വാനം ചെയ്തത്....

നാലു ഒഡീഷ സ്വദേശികളെ കഞ്ചാവുമായി പോലീസ് അറസ്റ്റ് ചെയ്തു

0
പാലാ: കഞ്ചാവുമായി അന്യസംസ്ഥാനക്കാരായ നാലു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഒഡീഷ സ്വദേശികളായ ജഗന്‍ മാലിക് (25), ഭൂനാഥ് മാലിക് (23), ബികേഷ് മാലിക് (25), ദീപു മാലിക് (28)...

എരുമേലി മുക്കൻ പെട്ടി റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസ്സിനുള്ളില്‍ വീട്ടമ്മയുടെ ലക്ഷം രൂപ വരുന്ന നെക്ലൈസ്...

0
പാമ്പാടി: ബസ്സിനുള്ളിൽ വച്ച് വീട്ടമ്മയുടെ മാല കവർന്ന കേസിൽ അന്യസംസ്ഥാന സ്വദേശിയായ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് തിരുപ്പൂർ സ്വദേശിനിയായ പ്രിയ, ലക്ഷ്മി എന്നീ പേരുകളില്‍ അറിയപ്പെടുന്ന നന്ദിനി (24) യെയാണ്...

Follow us

0FansLike
0FollowersFollow
21,800SubscribersSubscribe

Latest news