Monday, May 20, 2024
spot_img

മദ്യപിച്ച് ജോലിക്കെത്തിയ കെഎസ്ആർടിസി കണ്ടക്ടർ പിടിയിൽ

0
നിലമ്പൂർ : മദ്യപിച്ച് ജോലിക്കെത്തിയ കെഎസ്ആർടിസി താത്കാലിക കണ്ടക്ടർ സ്‌ക്വാഡിന്റെ പിടിയിലായി. ഇയാളെ ഒരുമാസത്തേക്ക് ജോലിയിൽനിന്ന് വിലക്കി. നിലമ്പൂർ കെഎസ്ആർടിസി ഡിപ്പോയിൽ വ്യാഴാഴ്ച രാവിലെ നടത്തിയ പരിശോധനയിലാണ് താത്കാലിക കണ്ടക്ടറായ സുരേഷ്‌ബാബു ആത്തൂർ...

എം.ഡി.എം.എ മായി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു

0
തൃശൂര്‍ : മതിലകം നെടുംപറമ്പില്‍ നിന്നും സിന്തറ്റിക്ക് ലഹരി മരുന്നായ എം.ഡി.എം.എ മായി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പടിയൂര്‍ സ്വദേശി മലയംപള്ള വീട്ടില്‍ 35 വയസുള്ള ബഷീറിനെയാണ് തൃശൂര്‍ റൂറല്‍ ഡാന്‍...

പ​ന്തീ​രാ​ങ്കാ​വ് ഗാ​ർ​ഹി​ക പീ​ഡ​ന​ക്കേ​സ്: രാ­​ഹു​ല്‍ ജ​ര്‍­​മ​ന്‍ പൗ­​ര­​ന​ല്ലെ​ന്ന് സ്ഥി​രീ​ക​രി​ച്ച് പോ​ലീ​സ്

0
കോ­​ഴി­​ക്കോ­​ട്: പ​ന്തീ​രാ​ങ്കാ​വി​ല്‍ ന​വ​വ​ധു​വി​നെ ക്രൂ​ര​മാ​യി മ​ര്‍​ദി​ച്ച കേ​സി​ലെ പ്ര​തി​യാ​യ രാ​ഹു​ലി​നെ ​ക­​ണ്ടെ­​ത്താ​ന്‍ റെ­​ഡ് കോ​ര്‍­​ണ​ര്‍ നോ­​ട്ടീ­​സ് ഇ­​റ­​ക്കു​ന്ന­​ത് പ­​രി­​ഗ­​ണ­​ന­​യി​ല്‍. റെ­​ഡ് കോ​ര്‍­​ണ​ര്‍ നോ­​ട്ടീ­​സ് ഇ­​റ­​ക്കി­​യാ​ല്‍ വി­​ദേ­​ശ­​ത്തു­​ള്ള ഏ­​ജ​ന്‍­​സി­​ക​ള്‍ ത­​ന്നെ പ്ര­​തി­​യെ അ­​റ­​സ്റ്റ് ചെ­​യ്­​ത്...

പൂ​ജ​യു​ടെ മ​റ​വി​ൽ ലൈം​ഗി​ക പീ​ഡ​നം: ഒ​രാ​ൾ അ​റ​സ്റ്റി​ൽ

0
തൃ​ശൂ​ർ: അ​റ​ബി​ക് പൂ​ജ​യു​ടെ മ​റ​വി​ൽ യു​വ​തി​യെ മ​യ​ക്കി പീ​ഡി​പ്പി​ച്ച​യാ​ൾ അ​റ​സ്റ്റി​ൽ. ഒ​റ്റ​പ്പാ​ലം എ​സ്ആ​ർ​കെ ന​ഗ​റി​ൽ പാ​ല​ക്ക​പ​റ​മ്പി​ൽ യൂ​സ​ഫ​ലി​യെ(45)​യാ​ണ് തൃ​ശൂ​ർ അ​ന്തി​ക്കാ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. പ​ത്തി​രി​പ്പാ​ല ഗ​വ. സ്കൂ​ളി​ന​ടു​ത്തു താ​മ​സി​ക്കു​ന്ന യൂ​സ​ഫ​ലി പ​ഴു​വി​ലി​ലാ​ണു സ്ഥാ​പ​നം...

പേഴുംപാറയില്‍ വീടിന് തീയിട്ട സംഭവം: രണ്ടു പേര്‍ അറസ്റ്റില്‍

0
പത്തനംതിട്ട : പേഴുംപാറയില്‍ വീടിന് തീയിട്ട കേസിലെ പ്രതികള്‍ അറസ്റ്റില്‍.റാന്നി വരവൂരില്‍ വാടകക്ക് താമസിക്കുന്ന സുനിത, പുതുശ്ശേരി മല സ്വദേശി സതീഷ് കുമാര്‍ എന്നിവരെ പെരുനാട് പൊലീസാണ് പിടികൂടിയത്. വ്യക്തിവൈരാഗ്യം മൂലമാണ് വീടിന്...

വിരലിന് പകരം നാവിൽ ശസ്ത്രക്രിയ: ഡോക്ടർക്ക് എതിരെ കേസ് എടുത്തു

0
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജിൽ ചികിത്സയ്ക്ക് എത്തിയ കുട്ടിയുടെ ശസ്ത്രക്രിയ മാറിയ സംഭവത്തിൽ കേസെടുത്ത് പൊലീസ്. ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ക്കെതിരെ ചികിത്സാ പിഴവിനാണ് കേസ്. കുട്ടിയുടെ കുടുംബം നല്‍കിയ പരാതിയിലാണ് നടപടി. ഐപിസി...

പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ്: പ്രതി രാഹുൽ ജർമ്മനിയിൽ, സ്ഥിരീകരിച്ച് സുഹൃത്ത്

0
കോഴിക്കോട്: പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിൽ പ്രതി രാഹുൽ ജർമ്മനിയിൽ എത്തിയെന്ന് സ്ഥിരീകരിച്ച് അന്വേഷണ സംഘം. രാഹുലിന്റെ സുഹൃത്ത് രാജേഷാണ് ഇക്കാര്യം പൊലീസിനോട് പറഞ്ഞത്. നവ വധുവിനെ മർദിച്ച സമയത്ത് പന്തീരാങ്കാവിലെ വീട്ടിൽ ഉണ്ടായിരുന്ന...

സ്വ­​കാ­​ര്യ ബ­​സു­​കാ​ര്‍ ത­​മ്മി​ല്‍ കൈ­​യാ­​ങ്ക­​ളി: പോ­​ലീ­​സ് കേ­​സെ­​ടു​ത്തു

0
കൊ​ച്ചി: വാ­​ത്തു­​രു­​ത്തി­​യി​ല്‍ സ്വ­​കാ­​ര്യ ബ­​സു­​കാ​ര്‍ ത­​മ്മി​ല്‍ കൈ­​യാ­​ങ്ക­​ളി. ബ­​സി­​ന്‍റെ സ­​മ​യ­​ത്തെ ചൊ​ല്ലി​യും ആ­​ളു​ക­​ളെ ക­​യ­​റ്റു­​ന്ന കാ​ര്യം പ­​റ­​ഞ്ഞു­​മാ­​ണ് പൊ­​റ്റ­​ക്കാ​ട്ട്, ഇ​ന്‍­​ഷ ബ­​സു­​ക­​ളി­​ലെ ജീ­​വ­​ന­​ക്കാ​ര്‍ ത­​മ്മി​ല്‍ അ­​ടി­​പി­​ടി­​യു­​ണ്ടാ­​യ​ത്. സ്­​ത്രീ­​ക­​ളും കു­​ട്ടി­​ക​ളും അ​ട­​ക്കം ബ­​സി​ല്‍ ഉ­​ണ്ടാ­​യി­​രു­​ന്ന സ­​മ­​യ­​ത്താ­​യി­​രു­​ന്നു...

പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ: പ്രദേശവാസിയായ യുവാവ് കസ്റ്റഡിയിൽ

0
കാസർകോട്: വീട്ടിൽ ഉറങ്ങിക്കിടന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ ഒരാൾ കസ്റ്റഡിയിലായതായി സൂചന. പ്രദേശവാസിയായ യുവാവാണ് പിടിയിലായതെന്നാണ് വിവരം. ബന്ധുവീട്ടിൽ നിന്നാണ് ഇയാളെ കസ്റ്റ‌ഡിയിലെടുത്തത്. പീഡനം അടക്കം നിരവധി കേസുകളിൽ പ്രതിയാണ് ഇയാളെന്നാണ്...

പ​ന്തീ​രാ​ങ്കാ​വ് ഗാ​ർ​ഹി​ക പീ​ഡ​നം:രാ​ഹു​ലി​നാ​യി അ​ന്വേ​ഷ​ണ സം​ഘം ബ്ലൂ ​കോ​ർ​ണ​ർ നോ​ട്ടീ​സ് പു​റ​ത്തി​റ​ക്കും

0
കോ​ഴി​ക്കോ​ട്: സ്ത്രീ​ധ​ന​ത്തി​ന്‍റെ പേ​രി​ൽ ഭ​ർ​തൃ​വീ​ട്ടി​ൽ വ​ച്ച് ക്രൂ​ര പീ​ഡ​നം നേ​രി​ട്ടു​വെ​ന്ന യു​വ​തി​യു​ടെ പ​രാ​തി​യി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ക്കു​ന്നു. പ്ര​തി രാ​ഹു​ലി​നാ​യി അ​ന്വേ​ഷ​ണ സം​ഘം ബ്ലൂ ​കോ​ർ​ണ​ർ നോ​ട്ടീ​സ് പു​റ​ത്തി​റ​ക്കും.രാ​ഹു​ലി​ന്‍റെ മൊ​ബൈ​ൽ സി​ഗ്ന​ൽ ക​ർ​ണാ​ട​ക​ത്തി​ൽ...

Follow us

0FansLike
0FollowersFollow
21,800SubscribersSubscribe

Latest news