Home INDIA ACCIDENT പിക്കപ്പ് വാൻ ചരക്കുലോറിക്കു പിന്നിലിടിച്ച് അപകടം; ചരക്കുലോറി ഡ്രൈവർ മരിച്ചു INDIAACCIDENTKERALAMAlappuzhaPOLITICSLATEST NEWSOBIT പിക്കപ്പ് വാൻ ചരക്കുലോറിക്കു പിന്നിലിടിച്ച് അപകടം; ചരക്കുലോറി ഡ്രൈവർ മരിച്ചു By Web Desk - 04/03/2024 44 0 FacebookTwitterPinterestWhatsApp അമ്പലപ്പുഴ: പിക്കപ്പ് വാൻ ചരക്കുലോറിക്കു പിന്നിലിടിച്ചുണ്ടായ അപകടത്തിൽ ചരക്കുലോറി ഡ്രൈവർ മരിച്ചു. പുറക്കാട് പുത്തൻചിറ കുഞ്ഞുമോൻ (55) ആണ് മരിച്ചത്. ദേശീയ പാതയിൽ പുറക്കാട് പഴയങ്ങാടിക്ക് സമീപം ഇന്നു രാവിലെ 7.30ന് ആയിരുന്നു അപകടം RELATED ARTICLESMORE FROM AUTHOR KERALAM ശബരി എയര്‍പോര്‍ട്ട്: സര്‍ക്കാര്‍ എതിര് സത്യവാങ്മൂലം നല്‍കും LATEST NEWS യാത്രക്കിടെ 53കാരന് സൂര്യാഘാതമേറ്റു; പൊള്ളലേറ്റ ഭാഗങ്ങളിൽ കുമിളകൾ KERALAM ഇടിമിന്നൽ ജാഗ്രതാ നിർദേശം LEAVE A REPLY Cancel reply Please enter your comment! Please enter your name here You have entered an incorrect email address! Please enter your email address here Save my name, email, and website in this browser for the next time I comment. Follow us0FansLike0FollowersFollow21,700SubscribersSubscribe Latest news എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളുടെ ഫലം വന്നപ്പോൾ പാറത്തോട് പാറയ്ക്കൽ വീട്ടിൽ ഇരട്ടിമധുരം. 11/05/2024 ശബരി എയര്‍പോര്‍ട്ട്: സര്‍ക്കാര്‍ എതിര് സത്യവാങ്മൂലം നല്‍കും 11/05/2024 യാത്രക്കിടെ 53കാരന് സൂര്യാഘാതമേറ്റു; പൊള്ളലേറ്റ ഭാഗങ്ങളിൽ കുമിളകൾ 11/05/2024 ഇടിമിന്നൽ ജാഗ്രതാ നിർദേശം 11/05/2024