കാഞ്ഞിരപ്പള്ളി: മുക്കാലി പിച്ചകപ്പള്ളിയില്‍ നാസര്‍ അബ്ദുല്‍ കരീം( 60) അന്തരിച്ചു. ഖബറടക്കം 01/04/24 തിങ്കള്‍ വൈകുന്നേരം 4 മണിക്ക് മുക്കാലി മുഹ് യുദ്ദീൻ ജുമാ മസ്ജിദ് ഖബറിസ്ഥാനിൽ .ഭാര്യ : ഈരാറ്റുപേട്ട വട്ടക്കയം കുടുബാംഗം റെജീന മക്കൾ : അഫ്സല്‍ നാസര്‍ ,അല്‍ഫിന നിജാസ്, ആസിഫ് നാസര്‍മരുമക്കൾ : നിജാസ്(കോട്ടയം), മുഹ്സിന അഫ്സല്‍.

LEAVE A REPLY

Please enter your comment!
Please enter your name here