എരുമേലി:Briliant psc കോച്ചിങ് സെന്ററും എരുമേലി പ്രസ്സ് ക്ലബ് സംയുക്തമായി psc പരീക്ഷകള്‍ക്കു തയ്യാറെടുക്കുന്ന ഉദ്യോഗാര്‍ത്ഥികൾക്കായി

26/01/2024 വെള്ളിയാഴ്ച 10.30am മുതല്‍ 12.30pm വരെ സൗജന്യ മോട്ടിവേഷന്‍ ക്ലാസ് സംഘടിപ്പിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്കു താഴെ പറയുന്ന നമ്പറുകളില്‍ ബന്ധപ്പെടുക

9747319646

9947973799

LEAVE A REPLY

Please enter your comment!
Please enter your name here