കൊ​ച്ചി: സം​സ്ഥാ​ന​ത്ത് തു​ട​ര്‍​ച്ച​യാ​യ അ​ഞ്ചാം ദി​ന​വും സ്വ​ര്‍​ണ​വി​ല വ​ര്‍​ധി​ച്ചു. ഒ​മ്പ​ത് ദി​വ​സം കൊ​ണ്ട് പ​വ​ന് 2,280 രൂ​പ​യാ​ണ് കൂ​ടി​യ​ത്. സ്വ​ര്‍​ണം ഇന്ന് വീ​ണ്ടും റി​ക്കാ​ര്‍​ഡ് വി​ല​യി​ല്‍ തൊ​ട്ടു.ശനിയാഴ്ച ഒ​രു ഗ്രാ​മി​ന് 50 രൂ​പ​യാ​ണ് വ​ര്‍​ധി​ച്ച​ത്. ഇ​തോ​ടെ ഗ്രാ​മി​ന് 6,075 രൂ​പ​യാ​യി. 400 രൂ​പ വ​ര്‍​ധി​ച്ച് ഒ​രുപ​വ​ന്‍ സ്വ​ര്‍​ണ​ത്തി​ന്‍റെ വിപണിവി​ല 48,600 രൂ​പ​യി​ല്‍ എ​ത്തി.അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യി​ലും സ്വ​ര്‍​ണ​വി​ല സ​ര്‍​വ​കാ​ല റി​ക്കാ​ര്‍​ഡി​ല്‍ മു​ന്നേ​റു​ക​യാ​ണ്. അ​മേ​രി​ക്ക എ​ക്കാ​ല​ത്തെ​യും വ​ലി​യ പ​ണ​പ്പെ​രു​പ്പ​ത്തെ അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന​താ​ണ് വി​ല​വ​ര്‍​ധ​ന​വി​ന്‍റെ പ്ര​ധാ​ന​കാ​ര​ണം.

LEAVE A REPLY

Please enter your comment!
Please enter your name here