കോട്ടയം: കേന്ദ്ര  സർക്കാർ   സംരംഭമായ   ബിസിൽ  ട്രെയിനിംഗ്  ഡിവിഷൻ   ഏപ്രിൽ മാസം ആരംഭിക്കുന്ന രണ്ടു വർഷം , ഒരു വർഷം , ആറു മാസം ദൈർഘ്യമുള്ള മോണ്ടിസ്സോറി , പ്രീ – പ്രൈമറി, നഴ്സ്സറി   ടീച്ചർ ട്രെയിനിംഗ് കോഴ്സുകൾക്ക് ഡിഗ്രി/പ്ലസ് ടു/എസ്.എസ്.എൽ.സി. യോഗ്യതയുള്ള വനിതകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു . വിശദ  വിവരങ്ങൾക്ക്   ബിസിൽ ട്രെയിനിംഗ് ഡിവിഷൻ ഫോൺ:: 7994449314

LEAVE A REPLY

Please enter your comment!
Please enter your name here