തിരുവനന്തപുരം: നി­​ല­​മേ­​ലി​ല്‍ വ­​ച്ച് ന­​ട­​ന്ന അ­​സാ­​ധാ­​ര­​ണ സം­​ഭ­​വ­​ങ്ങ​ള്‍­​ക്ക് പി­​ന്നാ­​ലെ ഗ­​വ​ര്‍­​ണ​ര്‍­​ക്ക് കേ­​ന്ദ്ര സു​ര­​ക്ഷ. ഗ­​വ​ര്‍­​ണ​ര്‍​ക്ക് സി­​ആ​ര്‍­​പി​എ­​ഫ് സെ­​ഡ് പ്ല­​സ് സു­​ര­​ക്ഷ ഏ​ര്‍­​പ്പെ­​ടു­​ത്തു­​മെ​ന്ന് കേ­​ന്ദ്ര ആ­​ഭ്യ­​ന്ത­​ര മ­​ന്ത്രാ­​ല­​യം രാ­​ജ്­​ഭ​വ­​നെ അ­​റി­​യി​ച്ചു.

നി­​ല​മേ­​ലി​ല്‍​വ­​ച്ച് ഗ­​വ​ര്‍­​ണ​ര്‍­​ക്കെ­​തി­​രെ­​യു­​ള്ള എ­​സ്­​എ­​ഫ്‌­​ഐ പ്ര­​തി­​ഷേ­​ധ­​ത്തി­​ന് പി­​ന്നാ­​ലെ ഗ­​വ​ര്‍​ണ​ര്‍ കേ­​ന്ദ്ര ആ­​ഭ്യ­​ന്ത­​ര മ­​ന്ത്രാ­​ല­​യ­​ത്തി­​ന് പ­​രാ­​തി ന​ല്‍­​കി­​യി­​രു​ന്നു. സം­​ഭ­​വ­​ത്തി​ല്‍ 17 പേ​ര്‍­​ക്കെ­​തി­​രെ­​യാ­​ണ് പോ­​ലീ­​സ് ക­​ടു­​ത്ത വ­​കു­​പ്പു­​ക​ള്‍ ചു​മ­​ത്തി കേ­​സെ­​ടു­​ത്ത­​ത്.

ഈ ​എ­​ഫ്‌­​ഐ​ആ­​റി­​ന്‍റെ പ­​ക​ര്‍​പ്പും രാ­​ജ്­​ഭ­​വ​ന്‍ കേ­​ന്ദ്ര­​ത്തി­​ന് കൈ­​മാ­​റി­​യി­​രു­​ന്നു. ഇ­​തി­​ന് പി­​ന്നാ­​ലെ­​യാ­​ണ് കേ­​ന്ദ്ര ഇ­​ട­​പെ­​ട­​ലു­​ണ്ടാ­​യ­​ത്. കേ­​ന്ദ്ര ആ­​ഭ്യ­​ന്ത­​മ­​ന്ത്രി അ­​മി­​ത് ഷാ, ​ഉ­​പ­​രാ­​ഷ്ട്ര​പ­​തി ജ­​ഗ­​ധീ­​പ് ധ​ന്‍­​ക​ര്‍ എ­​ന്നി­​വ​ര്‍ ഗ­​വ​ര്‍­​ണ­​റു­​മാ­​യി സം­​സാ­​രി­​ച്ചു.പ്ര­​ധാ­​ന­​മ­​ന്ത്രി­​യു­​ടെ ഓ­​ഫീ­​സി­​ല്‍­​നി​ന്നും ഗ­​വ​ര്‍­​ണ­​റു­​മാ­​യി ബ­​ന്ധ­​പ്പെ­​ട്ടു

LEAVE A REPLY

Please enter your comment!
Please enter your name here