തി­​രു­​വ­​ന­​ന്ത­​പു​രം: പ​ള്ളി​ത്തു​റ​യി​ല്‍ ക​ട​ലി​ല്‍ കു​ളി​ക്കാ​നി​റ­​ങ്ങി­​യ­​പ്പോ​ള്‍ കാ­​ണാ​താ­​യ വി­​ദ്യാ​ര്‍­​ഥി­​യു­​ടെ മൃ­​ത­​ദേ­​ഹം ക­​ണ്ടെ​ത്തി. പ​ള്ളി​ത്തു​റ സ്വ​ദേ​ശി മെ​ല്‍​ബി​ന്‍ എ​ഫ്.​ജൂ​സ(17) ആ­​ണ് മ­​രി­​ച്ച​ത്.

സെ​ന്‍റ് ആ​ന്‍­​ഡ്രൂ­​സ് ക­​ട­​പ്പു­​റ­​ത്തു­​നി­​ന്ന് ഇ­​ന്ന് പു­​ല​ര്‍­​ച്ചെ­​യാ­​ണ് മൃ­​ത­​ദേ­​ഹം ക­​ണ്ടെ­​ത്തി­​യ​ത്. വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം നാ​ല​ര​യോ​ടെ​യാ­​ണ് അ­​പ­​ക­​ട­​മു­​ണ്ടാ­​യ​ത്. നാ­​ല് സു​ഹൃ​ത്തു​ക്ക​ള്‍​ക്കൊ​പ്പം ക​ട​ലി​ല്‍ കു​ളി​ക്കാ­​നി­​റ​ങ്ങി­​യ മെ​ല്‍­​ബി​ന്‍ ശ​ക്ത​മാ​യ ഒ​ഴു​ക്കി​ല്‍­​പ്പെ­​ടു­​ക­​യാ­​യി­​രു​ന്നു.പ​ള്ളി​ത്തു​റ സെ​ന്‍റ് ഫാ​ത്തി​മ ലൈ​നി​ല്‍ ഫി​നി ജൂ​സാ, മേ​രി ലീ​ജി​യ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ് മെ​ല്‍­​ബി​ന്‍. പ്ല­​സ് ടൂ ​വി​ദ്യാ​ര്‍​ഥിയാ​ണ്.

LEAVE A REPLY

Please enter your comment!
Please enter your name here