Exif_JPEG_420

എരുമേലി :മുണ്ടക്കയം ഗ്രാമപഞ്ചായത്ത് കണ്ണിമല 15-ആം  വാർഡിൽ പ്രദേശവാസികളുടെ ഏക ഗതാഗത മാർഗ്ഗമായ ഉറുമ്പിൽപാലം – മണ്ഡളം റോഡ് ഫ്ലഡ് റിലീഫ് ഫണ്ടിൽ നിന്നും 5 ലക്ഷം രൂപ അനുവദിച്ച് റീ ടാർ ചെയ്ത് സഞ്ചാര യോഗ്യമാക്കി.  റോഡിന്റെ ഉദ്ഘാടനം പൂഞ്ഞാർ എം എൽ എ അഡ്വ .സെബാസ്റ്റ്യൻ കുളത്തുങ്കൽ ഉദ്‌ഘാടനം ചെയ്തു .കിൻഫ്ര ചെയർമാൻ ജോർജുകുട്ടി അഗസ്തി ,പഞ്ചായത് അംഗം ബിൻസി മാനുവൽ,  ബേബിച്ചൻ പ്ലാത്തോട്ടം ,തങ്കച്ചൻ കാരക്കാട്ട് ,ബോസ് ഉറുമ്പിൽ , ഓ ടി ജോസഫ് ഉറുമ്പിൽ ,അജി വെട്ടുകല്ലാംകുഴി,ജോണിക്കുട്ടി ഉറുമ്പിൽ,മാത്യു ജോസഫ് വെട്ടുകല്ലാംകുഴി  എന്നിവർ പങ്കെടുത്തു .

LEAVE A REPLY

Please enter your comment!
Please enter your name here