തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് സ്വ​ർ​ണ​വി​ല കു​റ​ഞ്ഞു. നാ​ല് ദി​വ​സം ഉ​യ​ർ​ന്നു​നി​ന്ന ശേ​ഷ​മാ​ണ് സ്വ​ർ​ണ​വി​ല താ​ഴേ​ക്കു​പോ​യ​ത്. ഗ്രാ​മി​ന് 10 രൂ​പ​യും പ​വ​ന് 80 രൂ​പ​യു​മാ​ണ് കു​റ​ഞ്ഞ​ത്. ഇ​തോ​ടെ ഗ്രാ​മി​ന് 5,735 രൂ​പ​യി​ലും പ​വ​ന് 45,880 രൂ​പ​യി​ലു​മാ​ണ് ഇ​ന്ന് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്.ക​ഴി​ഞ്ഞ നാ​ല് ദി​വ​സം​കൊ​ണ്ട് 440 രൂ​പ​യാ​ണ് സ്വ​ർ​ണ​ത്തി​ന് വ​ർ​ധി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച ഗ്രാ​മി​ന് 25 രൂ​പ​യും പ​വ​ന് 200 രൂ​പ​യും വ​ർ​ധി​ച്ചി​രു​ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here