Fancy designer antique golden bracelets for woman fashion studio shot.

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് അ​ഞ്ചു ദി​വ​സ​ത്തി​നു ശേ​ഷം സ്വ​ർ​ണ​വി​ല ഉ​യ​ർ​ന്നു. പ​വ​ന് 200 രൂ​പ​യും ഗ്രാ​മി​ന് 25 രൂ​പ​യു​മാ​ണ് കൂ​ടി​യ​ത്. ഒ​രു പ​വ​ൻ സ്വ​ർ​ണ​ത്തി​ന് 46,400 രൂ​പ​യി​ലും ഗ്രാ​മി​ന് 5,800 രൂ​പ​യി​ലു​മാ​ണ് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്. ഒ​രു ഗ്രാം 18 ​കാ​ര​റ്റ് സ്വ​ർ​ണ​ത്തി​ന്‍റെ വി​ല 15 രൂ​പ കൂ​ടി 4,795 രൂ​പ​യി​ലു​മെ​ത്തി.അ​തേ​സ​മ​യം, അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യി​ൽ സ്വ​ർ​ണ​വി​ല​യി​ൽ ഇ​ടി​വ് രേ​ഖ​പ്പെ​ടു​ത്തി. ഔ​ണ്‍​സി​ന് 2,036 ഡോ​ള​റി​ലാ​യി​രു​ന്ന രാ​ജ്യാ​ന്ത​ര വി​ല ഇ​ന്ന് 2,034 ഡോ​ള​റി​ലേ​ക്ക് താ​ഴ്ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here