സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ പ്രോത്സാഹനം, പ്രചാരണം, വികസനം എന്നിവയ്ക്കായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വംവഹിക്കുന്ന അന്താരാഷ്ട്ര സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ കേന്ദ്രം (ഐസിഫോസ്) ഏപ്രില്‍ 2024-ലെ പിഎച്ച്.ഡി. (മുഴുവന്‍സമയം) പ്രോഗ്രാമിലേക്കുള്ള പ്രവേശനത്തിനായി ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പ് (ജെ.ആര്‍.എഫ്.) യോഗ്യതയുള്ളവരില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. കംപ്യൂട്ടര്‍ സയന്‍സ് (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മെഷീന്‍ ലേണിങ്, ഡേറ്റാ സയന്‍സ്) , കംപ്യൂട്ടേഷണല്‍ ലിംഗ്വിസ്റ്റിക്സ്, ഓണ്‍ട്രപ്രനേര്‍ഷിപ്പ് ആന്‍ഡ് മാനേജ്മെന്റ് എന്നിവയാണ് ഗവേഷണ മേഖലകള്‍. മേയ് നാലുവരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ക്ക്: icfoss.in, 0471-2700012, 9400225962.

LEAVE A REPLY

Please enter your comment!
Please enter your name here