കോട്ടയം: ജീവനകലയുടെ ഗുരുവായി അറിയപ്പെടുന്ന ശ്രീ ശ്രീ രവിശങ്കർ മള്ളിയൂർ ഗണപതി ക്ഷേത്രത്തിൽ ദർശനം നടത്തി. ഇത് രണ്ടാം തവണയാണ് രവിശങ്കർ മള്ളിയൂർ ക്ഷേത്രത്തിൽ ദർശനെത്തുന്നത്. മള്ളിയൂർ ശങ്കരൻ നമ്പൂതിരി ജീവിച്ചിരുന്ന സമയത്താണ് ഇതിന് മുൻപ് അദ്ദേഹം ക്ഷേത്രത്തിൽ ദർശനത്തിനെത്തിയത്. ദർശനത്തിന് ശേഷം മള്ളിയൂർ ശങ്കരൻ നമ്പൂതിരിയുടെ മുറി സന്ദർശിച്ചിട്ടാണ് അദ്ദേഹം മടങ്ങിയത്.

LEAVE A REPLY

Please enter your comment!
Please enter your name here