കൊ​ച്ചി: വ്യാ​ജ വി​വാ​ഹ പ​ര​സ്യ​ങ്ങ​ള്‍ ന​ല്‍​കി പ​ണം ത​ട്ടു​ന്ന സം​ഘ​ങ്ങ​ള്‍ സ​ജീ​വ​മാ​യ​തോ​ടെ ക​രു​തി​യി​രി​ക്ക​ണ​മെ​ന്ന് പോ​ലീ​സ് മു​ന്ന​റി​യി​പ്പ്. വൈ​വാ​ഹി​ക പ​ര​സ്യ​ങ്ങ​ള്‍ ന​ല്‍​കു​ന്ന സൈ​റ്റു​ക​ളി​ലും മ​റ്റും ഉ​ള്ള പ​ര​സ്യ​ങ്ങ​ളു​ടെ സ​ത്യാ​വ​സ്ഥ നേ​രി​ട്ട് അ​ന്വേ​ഷി​ച്ച​റി​ഞ്ഞ​തി​നു ശേ​ഷം മാ​ത്ര​മേ മു​ന്നോ​ട്ടു പോ​കാ​വൂ​വെ​ന്നാ​ണ് പോ​ലീ​സ് മു​ന്ന​റി​യി​പ്പി​ലു​ള​ള​ത്.തെ​റ്റി​ധ​രി​പ്പി​ക്കു​ന്ന പ​ര​സ്യ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ച്ച് വ​ഞ്ചി​ത​രാ​ക​രു​തെ​ന്നും പോ​ലീ​സ് പ​റ​യു​ന്നു

LEAVE A REPLY

Please enter your comment!
Please enter your name here