പാലക്കാട്: കുഴല്‍മന്ദത്ത് രണ്ട് കാട്ടുപന്നികളെ വെടിവെച്ചു വന്നു. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ എത്തിയാണ് പന്നികളെ വെടിവെച്ച് കൊന്നത്. ഇന്നലെ വീടിനു മുന്നില്‍ നില്‍ക്കുകയായിരുന്നു വയോധികയെ കാട്ടുപന്നി ആക്രമിച്ചിരുന്നു.ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ വീ​ട്ട​മ്മ​യെ ആ​ദ്യം പാ​ല​ക്കാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് തൃ​ശൂ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്കും പ്ര​വേ​ശി​പ്പി​ച്ചു. വ​നം വ​കു​പ്പ് പ്ര​ത്യേ​കം നി​യോ​ഗി​ച്ച വെ​ടി​വ​യ്പ്പു​കാ​രാ​ണ് രാ​ത്രി ന​ട​ത്തി​യ തെ​ര​ച്ചി​ലി​ല്‍ ര​ണ്ട് കാ​ട്ടു​പ​ന്നി​ക​ളെ​യും വെ​ടി​വ​ച്ചു കൊ​ന്ന​ത്.

LEAVE A REPLY

Please enter your comment!
Please enter your name here