കോട്ടയം: സംസ്ഥാന വിവരാവകാശ കമ്മിഷണർ ഡോ. കെ.എം. ദിലീപ് കളക്‌ട്രേറ്റ് കോൺഫറൻസ് ഹാളിൽ സിറ്റിങ് നടത്തി. സിറ്റിങ്ങിൽ 30 പരാതികൾ പരിഗണിച്ചു. 25 പരാതികളിൽ തീർപ്പായി. അഞ്ചു പരാതികൾ അടുത്ത സിറ്റിങ്ങിലേക്കു മാറ്റി.

LEAVE A REPLY

Please enter your comment!
Please enter your name here