തി​രു​വ​ന​ന്ത​പു​രം: റി​ട്ട​യേ​ർ​ഡ് അ​ധ്യാ​പ​ക​ന്‍റെ മൃ​ത​ദേ​ഹം കാ​യ​ലി​ൽ ക​ണ്ടെ​ത്തി. തി​രു​വ​ന​ന്ത​പു​രം വ​ർ​ക്ക​ല അ​ക​ത്തു​മു​റി​യി​ലാ​ണ് സം​ഭ​വം. വെ​ട്ടൂ​ർ സ്വ​ദേ​ശി ക​രു​ണാ​ക​ര​ൻ (84) ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്.ര​ണ്ടു ദി​വ​സ​മാ​യി ഇ​ദ്ദേ​ഹ​ത്തെ​കാ​ണാ​നി​ല്ലെ​ന്ന് കാ​ണി​ച്ച് ബ​ന്ധു​ക്ക​ൾ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് കാ​യ​ലി​ൽ ഒ​ഴു​കി​ന​ട​ക്കു​ന്ന നി​ല​യി​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.കാ​യ​ലി​ൽ ക​മി​ഴ്ന്നു കി​ട​ക്കു​ന്ന നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം. മൃ​ത​ദേ​ഹ​ത്തി​ന് നാ​ലു ദി​വ​സ​ത്തെ പ​ഴ​ക്ക​മു​ണ്ടെ​ന്നാ​ണ് നി​ഗ​മ​നം.

LEAVE A REPLY

Please enter your comment!
Please enter your name here