എരുമേലി :നിരന്തരമായി ഉണ്ടാകുന്ന വന്യമൃഗ ആക്രമണങ്ങളിൽ പ്രതിഷേധിച്ചും വയനാട് ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ടും     പമ്പാവാലി ജനകീയ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനം നടത്തി എയ്ഞ്ചൽ വാലി പള്ളിപ്പടി ജംഗ്ഷനിൽ നിന്നും ആരംഭിച്ച പ്രകടനം എയ്ഞ്ചൽ വാലി പാലം ചുറ്റി കുരിശടി ജംഗ്ഷനിൽ സമാപിച്ചു.നൂറുകണക്കിന് സ്ത്രീകളും കുട്ടികളും ഉൾപ്പെടയുള്ള കർഷക മക്കൾ ഐക്യദാർഢ്യറാലിയിൽ പങ്കെടുത്തു .ബ്ലോക്ക് പഞ്ചായത്ത് അംഗം മാഗി ജോസഫ് ,പഞ്ചായത്ത് അംഗം മാത്യു ജോസഫ് ,പി ജെ സെബാസ്റ്റ്യൻ ,എയ്ഞ്ചൽ വാലി  പള്ളി വികാരി ഫാ .ജെയിംസ് കൊല്ലംപറമ്പിൽ ഉൾപ്പെടെ നൂറുകണക്കിനാളുകൾ പങ്കെടുത്തു .

LEAVE A REPLY

Please enter your comment!
Please enter your name here