തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ചു​ട്ടു​പൊ​ള്ളി​ക്കു​ന്ന ചൂ​ടി​നി​ടെ ര​ണ്ടു ജി​ല്ല​ക​ളി​ൽ ആ​ശ്വാ​സ​മാ​യി മ​ഴ​യ്ക്ക് സാ​ധ്യ​ത. ആ​ല​പ്പു​ഴ, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ൽ നേ​രി​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് അ​റി​യി​ച്ച​ത്.അ​തേ​സ​മ​യം ഉ​യ​ർ​ന്ന താ​പ​നി​ല അ​നു​ഭ​വ​പ്പെ​ടു​ന്ന​തി​നാ​ൽ ഇ​ന്ന് ആ​റ് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.പാ​ല​ക്കാ​ട്, കൊ​ല്ലം, കോ​ട്ട​യം, കോ​ഴി​ക്കോ​ട്, തൃ​ശൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ൽ ക​ടു​ത്ത ചൂ​ടി​നാ​ണ് സാ​ധ്യ​ത

LEAVE A REPLY

Please enter your comment!
Please enter your name here