ക​ൽ​പ്പ​റ്റ: വ​യ​നാ​ട് നെ​ന്മേ​നി പ​ഞ്ചാ​യ​ത്തി​ൽ ചു​ള്ളി​യോ​ട് ച​ന്ത​യ്ക്കു സ​മീ​പം മാ​ലി​ന്യ​ക്കൂ​മ്പാ​ര​ത്തി​ന് തീ​പി​ടി​ച്ച് ഒ​രാ​ൾ മ​രി​ച്ചു. ചു​ള്ളി​യോ​ട് അ​മ്പ​ല​ക്കു​ന്ന് പ​ണി​യ കോ​ള​നി​യി​ലെ ഭാ​സ്ക​ര​നാ​ണ് മ​രി​ച്ച​ത്.ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​ർ വി​വ​ര​മ​റി​യി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ബ​ത്തേ​രി​യി​ൽ​നി​ന്ന് അ​ഗ്നി​ര​ക്ഷാ​സേ​ന​യെ​ത്തി ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് ഭാ​സ്ക​ര​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ലാ​യി​രു​ന്ന മൃ​ത​ദേ​ഹം സു​ൽ​ത്താ​ൻ​ബ​ത്തേ​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്കു മാ​റ്റി.ഹ​രി​ത​ക​ർ​മ​സേ​ന ശേ​ഖ​രി​ച്ച് ച​ന്ത​യ്ക്കു സ​മീ​പ​ത്താ​യി കൂ​ട്ടി​യി​ട്ട മാ​ലി​ന്യ​ത്തി​നാ​ണ് ഇന്നലെ രാ​ത്രി പ​തി​നൊ​ന്നോ​ടെ തീ​പി​ടി​ച്ച​ത്. ഇ​തി​നു​സ​മീ​പം ഷെ​ഡ്ഡി​ൽ കി​ട​ന്നു​റ​ങ്ങു​ക​യാ​യി​രു​ന്നു ഭാ​സ്ക​ര​നെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here