തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ മു​ഖാ​മു​ഖം പ​രി​പാ​ടി ഇ​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തു ന​ട​ക്കും. ഭി​ന്ന​ശേ​ഷി സൗ​ഹൃ​ദ കേ​ര​ളം ന​വ​കേ​ര​ള കാ​ഴ്ച​പ്പാ​ട് എ​ന്ന വി​ഷ​യ​ത്തി​ൽ ഭി​ന്ന​ശേ​ഷി മേ​ഖ​ല​യി​ലെ വ്യ​ക്തി​ക​ളു​മാ​യി ന​ട​ത്തു​ന്ന മു​ഖാ​മു​ഖം പ​രി​പാ​ടി ഇ​ന്നു രാ​വി​ലെ മു​ത​ൽ ഉ​ച്ച​ക​ഴി​ഞ്ഞ് 1.30 വ​രെ തി​രു​വ​ന​ന്ത​പു​രം ആ​ർ​ഡി​ആ​ർ ക​ണ്‍​വ​ൻ​ഷ​ൻ സെ​ന്‍റ​റി​ലാ​ണ് ന​ട​ക്കു​ന്ന​ത്.50 പേ​ർ​ക്ക് മു​ഖ്യ​മ​ന്ത്രി​യോ​ടു നേ​രി​ട്ട് ചോ​ദ്യം ചോ​ദി​ക്കാ​നു​ള്ള അ​വ​സ​ര​മു​ണ്ടാ​കും. മ​റ്റു​ള്ള​വ​ർ​ക്കു ത​ത്‌​സ​മ​യം ചോ​ദ്യ​ങ്ങ​ൾ എ​ഴു​തി ന​ൽ​കാ​നാ​വും.സാ​മൂ​ഹി​ക നീ​തി വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ മു​ഖ്യ​മ​ന്ത്രി​ക്കു പു​റ​മേ മ​ന്ത്രി​മാ​രാ​യ ഡോ. ​ആ​ർ. ബി​ന്ദു, വി. ​ശി​വ​ൻ​കു​ട്ടി, ജി.​ആ​ർ. അ​നി​ൽ എ​ന്നി​വ​രും ജി​ല്ല​യി​ലെ എം​എ​ൽ​എ​മാ​രും പ​ങ്കെ​ടു​ക്കും.

LEAVE A REPLY

Please enter your comment!
Please enter your name here