കൊ​ച്ചി: അ​ഞ്ചു​മാ​സ​മാ​യി ബി​ല്ല​ട​യ്ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് എ​റ​ണാ​കു​ളം ക​ള​ക്ട​റേ​റ്റി​ലെ ഫ്യൂ​സ് ഊ​രി കെ​എ​സ്ഇ​ബി. ഇ​തോ​ടെ വൈ​ദ്യു​തി​യി​ല്ലാ​ത്ത​തി​നാ​ൽ ക​ള​ക്ട്രേ​റ്റി​ലെ മു​പ്പ​തോ​ളം ഓ​ഫീ​സു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​വ​താ​ള​ത്തി​ലാ​യി.എ​ല്ലാ ഓ​ഫീ​സു​ക​ളി​ലു​മാ​യി 42 ല​ക്ഷം രൂ​പ​യാ​ണ് കു​ടി​ശി​ക​യു​ള്ള​ത്. ഇ​തി​ൽ റ​വ​ന്യൂ വി​ഭാ​ഗ​ത്തി​നു മാ​ത്രം 7,19,554 രൂ​പ​യാ​ണ് കു​ടി​ശി​ക അ​ട​ക്കാ​നു​ള്ള​ത്.മൈ​നിം​ഗ് ആ​ൻ​ഡ് ജി​യോ​ള​ജി, ജി​ല്ലാ ലേ​ബ​ർ ഓ​ഫീ​സ്, ജി​ല്ലാ ഓ​ഡി​റ്റ് ഓ​ഫീ​സ്, എ​ഡ്യൂ​ക്കേ​ഷ​ൻ ഡെ​പ്യൂ​ട്ടി ‍ഡ​യ​റ​ക്ട​ർ ഓ​ഫീ​സ് തു​ട​ങ്ങി​യ ഓ​ഫീ​സു​ക​ളി​ലാ​ണ് വൈ​ദ്യു​തി ഇ​ല്ലാ​ത്ത​ത്.

LEAVE A REPLY

Please enter your comment!
Please enter your name here