പഴയിടം : തോട്ടുപുറത്ത് പരേതനായ വി.ജെ തോമസിന്റെ (കുട്ടപ്പൻ) ഭാര്യ ത്രേസ്യാമ്മ (88)നിര്യാതയായി. പരേത ചിറക്കടവ് പടനിലം വള്ളിക്കുന്നേൽ കുടുംബാംഗമാണ്. സംസ്ക്കാരം ശനിയാഴ്ച്ച (16-03-2024) ഉച്ചകഴിഞ്ഞു 3.30ന് ചേനപ്പാടിയിലുള്ള സജിയുടെ ഭവനത്തിൽ ആരംഭിച്ച് ചേനപ്പാടി സെൻ്റ് ആൻ്റണീസ് പള്ളിയിൽ. മക്കൾ : രാജു ഉതിമൂട് , ഷാജി പഴയിടം, ബാബു വിഴിക്കിത്തോട്, മിനി, സജി ചേനപ്പാടി. മരുമക്കൾ: ഷെർളി (ഉതിമൂട്),സായൂ പൂവേലിൽ(പുറമറ്റം), ,ജയന്തി (കൊച്ചുതള്ളിയിൽ(പുതുക്കരി), ജയിംസ് താന്നിമൂട്ടിൽ(മാരങ്കുളം ചുങ്കപ്പാറ), വിൻസി ചേരാടിൽ (ചെറുവള്ളി ).

LEAVE A REPLY

Please enter your comment!
Please enter your name here