പത്തനംതിട്ട : പത്തനംതിട്ട–തെങ്കാശി ഫാസ്റ്റ് പാസഞ്ചർ സർവീസ് ശനിയാഴ്ച ആരംഭിക്കും. പത്തനംതിട്ടയിൽ നിന്ന് രാവിലെ 6.15, ഉച്ചയ്ക്ക് 1.55നും തെങ്കാശിയിൽ നിന്നും രാവിലെ 9.45നും വൈകിട്ട് 5.30നുമാണ് സർവീസ്. ചന്ദനപ്പള്ളി, ഒറ്റത്തേക്ക് വഴി പത്തനംതിട്ട–തിരുവനന്തപുരം സർവീസും പരിഗണിക്കുന്നുണ്ട്.  അങ്ങാടിക്കൽ, ഒറ്റത്തേക്ക്, കൂടൽ, പത്തനാപുരം, കുന്നിക്കോട്, വാളകം, ആയൂർ വഴിയാകും സർവീസ്.

LEAVE A REPLY

Please enter your comment!
Please enter your name here