തി­​രു­​വ­​ന­​ന്ത­​പു​രം: നി­​യ­​മ­​സ​ഭ­​യെ അ­​ഭി​സം­​ബോ­​ധ­​ന ചെ​യ്­​ത ശേ­​ഷം താ​ന്‍ അ­​വ​സാ​ന ഖ​ണ്ഡി­​ക മാ­​ത്ര­​മേ വാ­​യി­​ക്കൂ എ­​ന്ന് ഗ­​വ​ര്‍­​ണ​ര്‍ അ­​റി­​യി­​ക്കു­​ക­​യാ­​യി­​രു​ന്നു.ഇ­​ത് വാ­​യി­​ച്ച് മിനിറ്റുകൾ കൊ​ണ്ട് ത­​ന്നെ ഗ­​വ​ര്‍­​ണ​ര്‍ പ്ര­​സം­​ഗം അ­​വ­​സാ­​നി­​പ്പി​ച്ചു. ഇ­​തി­​ന് പി­​ന്നാ­​ലെ ദേ​ശീ­​യ ഗാ­​ന­​ത്തി­​ന് ശേ­​ഷം ഗ­​വ​ര്‍­​ണ​ര്‍ സ­​ഭ വി­​ട്ടി­​റ​ങ്ങി

LEAVE A REPLY

Please enter your comment!
Please enter your name here