മും​ബൈ: ബോ​ളി​വു​ഡ് താ​രം സെ​യ്ഫ് അ​ലി ഖാ​നെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ പ​രി​ക്കേ​റ്റ ന​ട​ന്‍ മും​ബൈ​യി​ലെ കൊ​കി​ലാ​ബെ​ന്‍ ധീ​രു​ഭാ​യ് അം​ബാ​നി ആ​ശു​പ​ത്രി​യി​ലാ​ണ് ചി​കി​ത്സ​യി​രു​ള്ള​ത്.കാ​ല്‍​മു​ട്ടി​നും മ​റ്റു​മാ​ണ് പ​രി​ക്കു​ള്ള​ത്. ചെ​റി​യ ശ​സ്ത്ര​ക്രി​യ​യാ​ണ് ന​ട​ന്ന​തെ​ന്നും ഏ​റെ നാ​ളാ​യി ചെ​യ്യ​ണ​മെ​ന്നു​വി​ചാ​രി​ച്ച് നീ​ണ്ടു​പോ​യ​താ​യി​രു​ന്നു ഇ​തെ​ന്നും സെ​യ്ഫ് അ​ലി ഖാ​നോ​ട് അ​ടു​ത്ത വൃ​ത്ത​ങ്ങ​ൾ ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here