ആ­​ല­​പ്പു​ഴ: ഉ­​ത്സ­​വ കെ­​ട്ടു­​കാ­​ഴ്­​ച­​യ്­​ക്കു­​ള്ള സാ­​ധ­​ന­​ങ്ങ​ള്‍ മി​നി­ ലോ­​റി­​യി​ൽ കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ വൈ​ദ്യു​തി ലൈ​നി​ൽ ത​ട്ടി അ​പ​ക​ടം. കെ­​ട്ടു­​കാ­​ഴ്­​ച­​യ്ക്കും മി​നി ലോ​റി​ക്കും തീ​പി​ടി​ച്ചു.

ഭ­​ര­​ണി­​ക്കാ­​വ് ക്ഷേ­​ത്ര­​ത്തി​ല്‍­​നി­​ന്ന് കെ­​ട്ടു­​കാ­​ഴ്­​ച വാ­​ഹ­​ന­​ത്തി​ല്‍ കൊ​ണ്ടു­​പോ­​കു­​മ്പോ­​ഴാ­​ണ് അ­​പ­​ക​ട​മു​ണ്ടാ​യ​ത്. രാ­​വി­​ലെ 11ഓ­​ടെ­ കാ​യം​കു​ളം ക­​രി­​മു­​ള­​യ്­​ക്ക​ല്‍ മാ­​മൂ­​ട് ജം­​ഗ്­​ഷ­​നി­​ലാ​ണ് സം­​ഭ­​വം. ഇ­​വി­​ടെ​വ­​ച്ച് കെ­​ട്ടു­​കാ​ഴ്ച വൈ­​ദ്യു­​തി ലൈ­​നി​ല്‍ ത­​ട്ടി തീ ​പി­​ടി­​ക്കു­​ക­​യാ­​യി­​രു​ന്നു. കെ­​ട്ടു­​കാ­​ഴ്­​ച​യും വാ­​ഹ­​ന​വും പൂ​ര്‍­​ണ­​മാ​യും ക­​ത്തി­​ന­​ശി­​ച്ചു.കാ­​യം­​കു­​ള­​ത്തു­​നി­​ന്ന് ഫ​യ​ര്‍­​ഫോ­​ഴ്‌­​സ് എ­​ത്തി­​യാ­​ണ് തീ­​യ­​ണ­​ച്ച​ത്. സം­​ഭ­​വ­​ത്തി​ല്‍ ആ​ര്‍​ക്കും പ­​രി­​ക്കി​ല്ല.

LEAVE A REPLY

Please enter your comment!
Please enter your name here