കെഎസ്ആർടിസി നെയ്യാറ്റിൻകര, കൊട്ടാരക്കര ബസ്റ്റാൻഡുകളിലെ കടമുറികൾ വാടകയ്ക്ക്…

കൊട്ടാരക്കര:കെഎസ്ആർടിസി നെയ്യാറ്റിൻകര ബസ് സ്റ്റാൻഡിലെ ഷോപ്പിംഗ് കോംപ്ലക്സിൽ 100 സ്ക്വയർ ഫീറ്റ് വീതമുള്ള 15 കടമുറികളും കൊട്ടാരക്കര കെഎസ്ആർടിസി ബസ്റ്റാൻഡിന് എതിർവശത്ത് പുലമൺ പ്ലാസയിൽ 238 സ്ക്വയർ ഫീറ്റ് വീതമുള്ള നാല് കടമുറികളും വാടകയ്ക്ക് ലഭ്യമാണ്….

കൂടുതൽ വിവരങ്ങൾക്ക് :

+919747314149 (നെയ്യാറ്റിൻകര)

9847705630 (കൊട്ടാരക്കര)

LEAVE A REPLY

Please enter your comment!
Please enter your name here