കൊ​ച്ചി: സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളു​ടെ ക​ണ്‍​സോ​ര്‍​ഷ്യം വ​ഴി​യാ​കും തു​ക ക​ണ്ടെ​ത്തു​ക​. ക​ണ്‍​സോ​ര്‍​ഷ്യ​വു​മാ​യി എം​ഒ​യു ഉ​ട​ന്‍ ഒ​പ്പ് വ​യ്ക്കു​മെ​ന്നും സ​ര്‍​ക്കാ​ര്‍ വ്യ​ക്ത​മാ​ക്കി.ചീ​ഫ് സെ​ക്ര​ട്ട​റി ഓ​ണ്‍​ലൈ​നി​ല്‍ ഹാ​ജ​രാ​യാ​ണ് ഹൈ​ക്കോ​ട​തി​യി​ല്‍ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. പെ​ന്‍​ഷ​ന്‍ മു​ട​ങ്ങി​യ​തി​നെ തു​ട​ര്‍​ന്ന് വി​ര​മി​ച്ച ജീ​വ​ന​ക്കാ​ര്‍ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നു. മൂ​ന്ന് മാ​സ​ത്തെ കു​ടി​ശി​ക​യാ​ണ് ന​ല്‍​കാ​നു​ള്ള​ത്.ജ​സ്റ്റീ​സ് ദേ​വ​ന്‍ രാ​മ​ച​ന്ദ്ര​ന്‍റെ ബെ​ഞ്ചാ​ണ് ഹ​ര്‍​ജി​ പ​രി​ഗ​ണി​ച്ച​ത്.

LEAVE A REPLY

Please enter your comment!
Please enter your name here