മാനന്തവാടി: കാട്ടുപോത്തിന്റെ ആക്രമണത്തിൽ വയോധികന് പരിക്കേറ്റു. തിരുനെല്ലി പനവല്ലിയിലെ കൂളി മേടപ്പറമ്പിൽ ബീരാനാണ് (72 ) പരിക്കേറ്റത്.മരക്കച്ചവടവുമായി ബന്ധപ്പെട്ട് കാൽവരി എസ്റ്റേറ്റിൽ എത്തിയപ്പോഴാണ് സംഭവം. ഇദ്ദേഹത്തെ മാനന്തവാടിയിലെ വയനാട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here