പ­​ത്ത­​നം­​തി​ട്ട: കാ​ട്ടാ­​ന ആ­​ക്ര­​മ­​ണ­​ത്തി​ല്‍ ക​ര്‍­​ഷ­​ക​ന്‍ കൊ​ല്ല­​പ്പെ­​ട്ട സം­​ഭ­​വ­​ത്തി​ല്‍ ക​ണ­​മ​ല ഫോ­​റ­​സ്­​റ്റ് ഓ­​ഫീ­​സി­​ലേ­​ക്ക് ന­​ട​ത്തി­​യ ജ­​ന​കീ­​യ മാ​ര്‍­​ച്ചി​ല്‍ സം­​ഘ​ര്‍​ഷം. മാ​ര്‍­​ച്ച് പോ­​ലീ­​സ് ത​ട­​ഞ്ഞ­​തോ­​ടെ പ്ര­​തി­​ഷേ­​ധ­​ക്കാ­​രു­​മാ­​യി ഉ​ന്തും ത­​ള്ളു­​മു­​ണ്ടാ​യി.

വ­​നം­​വ­​കു­​പ്പ് ഉ­​ദ്യോ­​ഗ­​സ്ഥ­​രു­​ടെ വീ​ഴ്ച­​യാ­​ണ് വ­​ന്യ­​മൃ­​ഗ­​ങ്ങ​ള്‍ കാ­​ടി­​റ­​ങ്ങാ​ന്‍ കാ­​ര­​ണ­​മെ­​ന്ന് ആ­​രോ­​പി­​ച്ചാ­​ണ് പ്ര­​തി­​ഷേ​ധം. റാ­​ന്നി ഡി­​വൈ­​എ­​സ്­​പി അ­​ട­​ക്ക­​മു­​ള്ള​വ​ര്‍ ഇ​വ­​രെ അ­​നു­​ന­​യി­​പ്പി­​ക്കാ­​നു­​ള്ള ശ്ര­​മം തു­​ട­​രു­​ക­​യാ​ണ്.എ­​ന്നാ​ല്‍ വ­​നം­​വ­​കു­​പ്പ് ഓ­​ഫീ­​സി­​ലെ­​ത്തി ഉ­​ദ്യോ­​ഗ​സ്ഥ­​രെ കാ­​ണാ­​തെ പി­​രി­​ഞ്ഞു പോ­​കി­​ല്ലെ­​ന്ന നി­​ല­​പാ­​ടി­​ലാ­​ണ് നാ­​ട്ടു­​കാ​ര്‍. യു­​ഡി​എ­​ഫ് സ്ഥാ­​നാ​ര്‍­​ഥി ആ​ന്റോ ആ​ന്റ­​ണി അ­​ട­​ക്ക­​മു­​ള്ള­​വ​ര്‍ മാ​ര്‍­​ച്ചി​ല്‍ പ­​ങ്കെ­​ടു​ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here