തി​രു​വ​ന​ന്ത​പു​രം: ത​ല​സ്ഥാ​ന​ത്ത് കോ​ൺ​ഗ്ര​സി​ന് വീ​ണ്ടും തി​രി​ച്ച​ടി. കെ​പി​സി​സി മുൻ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​വും തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​സ​ഭ മു​ൻ പ്ര​തി​പ​ക്ഷ നേ​താ​വു​മാ​യ മ​ഹേ​ശ്വ​ര​ൻ നാ​യ​ർ ബി​ജെ​പി​യി​ല്‍ ചേ​ര്‍​ന്നു.പ​ദ്മ‌​ജ വേ​ണു​ഗോ​പാ​ൽ കോ​ൺ​ഗ്ര​സ് വി​ട്ട് ബി​ജെ​പി​യി​ലെ​ത്തി​യ​തി​നു പി​ന്നാ​ലെ​യാ​ണ് കെ. ​ക​രു​ണാ​ക​ര​ന്‍റെ വി​ശ്വ​സ്ത​നാ​യ മ​ഹേ​ശ്വ​ര​ൻ നാ​യ​ർ പാ​ർ​ട്ടി​വി​ട്ട​ത്

LEAVE A REPLY

Please enter your comment!
Please enter your name here