തൃ­​ശൂ​ര്‍: മ­​ല­​ക്ക​പ്പാ­​റ അ­​ടി­​ച്ചി​ല്‍­​ത്തൊ­​ട്ടി ആ­​ദി­​വാ­​സി ഊ­​രി​ല്‍ കാ​ട്ടാ­​ന ആ­​ക്ര­​മ​ണം. മ­​ല­​ക്ക​പ്പാ­​റ സ്വ­​ദേ­​ശി ത­​മ്പാ­​ന് ഗു­​രു­​ത­​ര­​മാ­​യി പ­​രി­​ക്കേ​റ്റു.രാ­​വി­​ലെ പ­​ത്തോ­​ടെ­​യാ­​ണ് സം­​ഭ​വം. ആ­​ദി­​വാ­​സി ഊ­​രി​ല്‍­​നി­​ന്ന് പു​റ­​ത്ത് ക­​ട­​യി­​ലേ­​ക്ക് പോ­​കു­​ന്ന­​തി­​നി­​ടെ കാ​ട്ടാ­​ന ആ­​ക്ര­​മി­​ക്കു­​ക­​യാ­​യി­​രു­​ന്നു.തു­​മ്പി­​ക്കൈ­​കൊ­​ണ്ടു­​ള്ള അ­​ടി­​യേ­​റ്റ് ഇ­​യാ­​ളു­​ടെ നെ­​ഞ്ചി​നും കാ­​ലി­​നു­​മാ­​ണ് പ­​രി­​ക്കേ­​റ്റ­​ത്. ഇ­​യാ​ളെ ചാ­​ല­​ക്കു­​ടി­​യി­​ലെ താ­​ലൂ­​ക്ക് ആ­​ശു­​പ­​ത്രി­​യി­​ലേ­​ക്ക് കൊ​ണ്ടു­​പോ­​യി.

LEAVE A REPLY

Please enter your comment!
Please enter your name here