കൊച്ചി: തൃക്കാക്കര സ്വദേശി വി.എച്ച്. ഹനീഫ്(41) ആണ് മരിച്ചത്.ഇന്ന് രാവിലെ എട്ടിന് ഇടപ്പള്ളി രജിസട്രേഷന് ഓഫീസിന് അടുത്തുള്ള റെയില്‍വേ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്. മധുര എക്സ്പ്രസാണ് ഇടിച്ചത്.സംഭവത്തിൽ എളമക്കര പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.