കാ​സ​ര്‍​ഗോ​ഡ്: മ​ണ്ണു​മാ​ന്തി യ​ന്ത്രം ദേ​ഹ​ത്തേ​ക്ക് മ​റി​ഞ്ഞു​വീ​ണ് യു​വാ​വ് മ​രി​ച്ചു. ബ​ന്ത​ടു​ക്ക സ്വ​ദേ​ശി പ്രീ​തം​ലാ​ല്‍ ച​ന്ദ്(22) ആ​ണ് മ​രി​ച്ച​ത്.ഇ​ന്ന് രാ​വി​ലെ 10ഓ​ടെ വീ​ടി​ന് സ​മീ​പ​ത്തു​വ​ച്ചാ​ണ് അ​പ​ക​ടം. മ​ണ്ണു​മാ​ന്തി യ​ന്ത്രം വൃ​ത്തി​യാ​ക്കു​ന്ന​തി​നി​ടെ ദേ​ഹ​ത്തേ​ക്ക് മ​റി​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​നെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല.

LEAVE A REPLY

Please enter your comment!
Please enter your name here